• Logo

Allied Publications

Middle East & Gulf
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന കോ​ൺ​സു​ല​ർ സ​ർ​വീ​സ് ചാ​ർ​ജ് പി​ൻ​വ​ലി​ക്ക​ണം: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ
Share
കു​വൈ​റ്റ് സി​റ്റി: ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന കോ​ൺ​സു​ല​ർ സ​ർ​വീ​സ് ചാ​ർ​ജ് ഈ​ടാ​ക്കാ​നു​ള്ള ന​യം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ചു കൊ​ണ്ട് ഇ​ന്ത്യ​ൻ വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​യ ഇ​ന്ത്യ​ക്കാ​ർ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്നു​ണ്ടെ​ന്നും​ കോ​ൺ​സു​ല​ർ, പാ​സ്പോ​ർ​ട്ട്, വി​സ നി​ര​ക്കു​ക​ൾ വ​ള​രെ ഉ​യ​ർ​ന്ന ത​ര​ത്തി​ൽ വ​ർ​ധി​പ്പി​ക്കു​വാ​നു​ള്ള ഇ​ന്ത്യ​ൻ വി​ദേ​ശകാ​ര്യ മ​ന്ത്രാ​ല​യ തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നു നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം അ​ധി​കാ​രി​ക​ളി​ൽ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വീ​ഡി​യോ ലി​ങ്ക്: https://we.tl/tgYwQ7aolj7

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ