• Logo

Allied Publications

Europe
കോ​രു ഗം​ഗാ​ധ​ര​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച
Share
ന്യൂ​ഹാം: കോ​രു ഗം​ഗാ​ധ​ര​ന്‍റെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30ന് ​ന്യൂ​ഹാം മാ​ന​ർ പാ​ർ​ക്കി​ലെ ട്രി​നി​റ്റി ഹാ​ളി​ൽ ന​ട​ക്കും. തു​ട​ർ​ന്ന് സി​റ്റി ഓ​ഫ് ല​ണ്ട​ൻ സെ​മി​ത്തേ​രി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ക​ഴി​ഞ്ഞ മാ​സം 12ന് ​ല​ണ്ട​നി​ലെ ന്യൂ​ഹാം യൂ​ണി​വേ​ഴ്‌​സി​റ്റി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് കോ​രു ഗം​ഗാ​ധ​ര​ൻ അ​ന്ത​രി​ച്ച​ത്. മ​ലേ​ഷ്യ​യി​ൽ നി​ന്നും ല​ണ്ട​നി​ലെ​ത്തി​യ അ​ദ്ദേ​ഹം നാ​ല് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ല​ണ്ട​നി​ലെ ട്രേ​ഡ് യൂ​ണി​യ​ൻ രം​ഗ​ത്തും സാ​മൂ​ഹി​ക രം​ഗ​ത്തും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

മ​ലേ​ഷ്യ​യി​ൽ ബോ​യ്സ് സ്‌​കൗ​ട്ടി​ൽ സ​ജീ​വ അം​ഗ​മാ​യി​രു​ന്ന ഗം​ഗാ​ധ​ര​ൻ, ല​ണ്ട​നി​ലും സ്‌​കൗ​ട്ടി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കി. സാ​ഹി​ത്യ രം​ഗ​ത്തും അ​ദ്ദേ​ഹം സം​ഭാ​വ​ന​ക​ൾ ന​ൽ​കി. ന്യൂ​ഹാം കൗ​ൺ​സി​ൽ മു​ൻ സി​വി​ക് മേ​യ​റും കൗ​ൺ​സി​ല​റും പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ഓ​മ​ന ഗം​ഗാ​ധ​ര​നാ​ണ് ഭാ​ര്യ.

ആ​ല​പ്പു​ഴ കൊ​മ്മാ​ടി വെ​ളി​യി​ൽ വീ​ട്ടി​ൽ പ​രേ​ത​രാ​യ മാ​ധ​വ​ന്‍റെ​യും കാ​ർ​ത്ത്യാ​യ​നി അ​മ്മ​യു​ടെ​യും മ​ക​നാ​ണ് ഗം​ഗാ​ധ​ര​ൻ. മ​ക്ക​ൾ: കാ​ർ​ത്തി​ക, ക​ണ്ണ​ൻ ഗം​ഗാ​ധ​ര​ൻ, മ​രു​മ​ക​ൻ: ഡോ. ​സൂ​ര​ജ്, ചെ​റു​മ​ക​ൻ: അ​ഡ്വ. അ​തു​ൽ സൂ​ര​ജ്.

അ​ന്ത്യോ​പ​ചാ​ര ക​ർ​മ​ങ്ങ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ലും പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ റീ​ത്തു​ക​ളും പൂ​ക്ക​ളും കൊ​ണ്ടു​വ​ര​രു​തെ​ന്നും പ​രേ​ത​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​രം സ്‌​കൗ​ട്ട് ന്യൂ​ഹാം, ഡി​മെ​ൻ​ഷ്യ യു​കെ എ​ന്നീ സം​ഘ​ട​ന​ക​ൾ​ക്കാ​യു​ള്ള ചാ​രി​റ്റി ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്കാ​ര​ത്തി​ന് ശേ​ഷം ബ്ലാ​ക്ക് ഹാ​ൾ സ്വാ​മി നാ​രാ​യ​ൺ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ല​ഘു​ഭ​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: T Crib & Sons Funeral Directors, Beckton, Newham Phone: 0207 476 1855.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന