• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ ദി​നാ​ഘോ​ഷം; വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും
Share
ബെ​ര്‍​ലി​ന്‍: വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നാ​ഘോ​ഷം ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​രൂ​ര്‍ എം​എ​ല്‍​എ​യും ഗാ​യി​ക​യു​മാ​യ ദ​ലീ​മ ജോ​ജോ മു​ഖ്യാ​തി​ഥി​യാ​കും. ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍(​ജ​ര്‍​മ​നി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ശ​നി​യാ​ഴ്ച ജ​ര്‍​മ​ന്‍ സ​മ​യം വൈ​കു​ന്നേ​രം 4.30ന് ​വെ​ര്‍​ച്വ​ല്‍ പ്ലാ​റ്റ്ഫോ​മി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലിം​ഗ സ​മ​ത്വം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഫ.​ഡോ. അ​ന്ന​ക്കു​ട്ടി ഫി​ന്‍​ഡൈ​സ് (ജ​ര്‍​മ​നി), ജീ​ജ ജോ​യി വ​ര്‍​ഗീ​സ് (അ​യ​ര്‍​ല​ൻ​ഡ്), ശ്രീ​ജ ഷി​ല്‍​ഡ്കാ​മ്പ് (ജ​ര്‍​മ​നി) എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍​ച്ച​യും ന​ട​ക്കും.

ഗ്ലോ​ബ​ല്‍ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ല​ളി​ത മാ​ത്യു, സെ​ക്ര​ട്ട​റി സി​ന്ധു ഹ​രി​കൃ​ഷ്ണ​ന്‍, യൂ​റോ​പ്പ് റീ​ജി​യ​ൺ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് ബ്ലെ​സി റ്റോം ​ക​ല്ല​റ​ക്ക​ല്‍, സെ​ക്ര​ട്ട​റി ആ​ന്‍​സി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ വ​നി​താ​ദി​ന സ​ന്ദേ​ശം ന​ല്‍​കും.

ഗ്ലോ​ബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഗോ​പാ​ല​പി​ള്ള, പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി, സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ര്‍ വ​ര്‍​ഗീ​സ്,ട്ര​ഷ​റ​ര്‍ ശ​ശി​കു​മാ​ര്‍ നാ​യ​ര്‍, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍, പ്ര​സി​ഡ​ന്‍റ് ജോ​ളി പ​ട​യാ​ട്ടി​ല്‍ (ജ​ര്‍​മ​നി), സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി (യു​കെ), വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഗ്രി​ഗ​റി​മേ​ട​യി​ല്‍, ട്ര​ഷ​റ​ര്‍ ഷൈ​ബു ക​ട്ടി​ക്കാ​ട്ട്, മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ജ​ര്‍​മ​ന്‍ പ്രോ​വി​ന്‍​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍,

ആ​ര്‍​ട്സ് ആ​ന്‍​ഡ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്, എ​ഡ്യൂ​ക്കേ​ഷ​ന്‍ ഫോ​റം ഗ്ളോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജ​സ്റ്റ് മാ​ത്യു, യൂ​റോ​പ്യ​ന്‍ റീ​ജി​യ​ണ്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ജു വൈ​ക്കം (അ​യ​ര്‍​ല​ൻ​ഡ്), യൂ​റോ​പ്പ് റീ​ജി​യ​ൺ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സാം ​ഡേ​വി​ഡ് മാ​ത്യു (യു ​കെ) തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. നി​ക്കോ​ള്‍ കാ​രു​വ​ള്ളി​ല്‍(​ജ​ര്‍​മ​നി) പ​രി​പാ​ടി​ക​ള്‍ മോ​ഡ​റേ​റ്റ് ചെ​യ്യും. അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ല്‍ ന​ട​ത്തു​ന്ന ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ക​ണ്‍​വീ​ന​ര്‍ മേ​ഴ്സി ത​ട​ത്തി​ല്‍ അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന