• Logo

Allied Publications

Europe
വൈ​ക്കം സ്വ​ദേ​ശി പോ​ള​ണ്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ
Share
കോ​ട്ട​യം: വൈ​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പോ​ള​ണ്ടി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് വ​ട​ക്കേ​വീ​ട്ടി​ൽ പ​രേ​ത​യാ​യ ഷെ​മി ഇ​ക്ബാ​ൽ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ യാ​സീ​ൻ ഇ​ക്ബാ​ലി​നെ​യാ​ണ്(35) മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ലാ​ത്വി​യ​യി​ല്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​നു ശേ​ഷം പോ​ള​ണ്ടി​ൽ ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. ലാ​ത്വി​യ​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ അ​ടു​ത്തു​നി​ന്ന് ക​ഴി​ഞ്ഞ ഡി​സം​ബ​ർ 24ന് ​ട്രെ​യി​ൻ മാ​ർ​ഗം റാ​സി ബ്രോ​സി​ൽ എ​ത്തി​യ​താ​യി സു​ഹൃ​ത്തി​നെ യു​വാ​വ് വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​ണാ​താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ഴ​യി​ൽ നി​ന്ന് ഒ​രു മൃ​ത​ദേ​ഹം ല​ഭി​ക്കു​ക​യും ഡി​എ​ൻ​എ ടെ​സ്റ്റി​ലൂ​ടെ യാ​സി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. യു​കെ​യി​ലു​ള്ള യാ​സി​ന്‍റെ സ​ഹോ​ദ​ര​ൻ പോ​ള​ണ്ടി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. മൃ​ത​ദേ​ഹം നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന