• Logo

Allied Publications

Middle East & Gulf
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ റം​സാ​ൻ റി​ലീ​ഫ് കി​റ്റ് വി​ത​ര​ണം ന​ട​ത്തി
Share
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ ചാ​രി​റ്റി വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ണ്യ റം​സാ​ൻ മാ​സ​ത്തി​ൽ ഡ്രൈ ​ഫു​ഡ്‌ കി​റ്റ് വി​ത​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​ക​ൾ ക​ണ്ടെ​ത്തി​യ സാ​മ്പ​ത്തി​ക​മാ​യി പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന 25 ഓ​ളം അം​ഗ​ങ്ങ​ൾ​ക്കാ​ണ് കി​റ്റ് വി​ത​ര​ണം ചെ​യ്ത​ത്.

കെ​പി​എ ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങ് കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​നു ട്രെ​ഷ​റ​ർ മ​നോ​ജ്‌ ജ​മാ​ൽ ന​ന്ദി പ​റ​ഞ്ഞു.

വൈ​സ് പ്ര​സി​ഡ​ന്‍റ് കോ​യി​വി​ള മു​ഹ​മ്മ​ദ്‌ കു​ഞ്ഞ്, ചാ​രി​റ്റി വിം​ഗ് ക​ൺ​വീ​ന​ർ സ​ജീ​വ് ആ​യൂ​ർ, ന​വാ​സ് കു​ണ്ട​റ, നി​ഹാ​സ് പ​ള്ളി​ക്ക​ൽ എ​ന്നി​വ​ർ ഏ​രി​യ ക​മ്മി​റ്റി​ക​ൾ​ക്ക് കി​റ്റു​ക​ൾ കൈ​മാ​റി.



സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മോ​ദ് വി.​എം, ബി​നു കു​ണ്ട​റ, ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, നി​സാ​ർ കൊ​ല്ലം, കി​ഷോ​ർ കു​മാ​ർ, രാ​ജ് കൃ​ഷ്ണ​ൻ, അ​നൂ​പ് ത​ങ്ക​ച്ച​ൻ, ലി​നീ​ഷ് പി. ​ആ​ചാ​രി, വി​നു ക്രി​സ്റ്റി, ഡി​സ്ട്രി​ക്റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, സാ​ജ​ൻ നാ​യ​ർ, ജ്യോ​തി പ്ര​മോ​ദ്, മു​നീ​ർ, ഷെ​ഫീ​ഖ്, ജേ​ക്ക​ബ് ജോ​ൺ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ