• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ലൻഡ്​ പ്രോ​വി​ന്‍​സ് ഉ​ദ്ഘാ​ട​നം ചെയ്തു
Share
ബെ​ല്‍​ഫാ​സ്റ്റ് : വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ൻഡ് പ്രോ​വി​ന്‍​സ് ഉ​ദ്ഘാ​ട​നം മാ​ര്‍​ച്ച് 2 ന് ​ബെ​ല്‍​ഫാ​സ്റ്റ് റോ​യ​ല്‍ അ​വ​ന്യൂ ഹാ​ളി​ല്‍ പ്ര​ദീ​പ് ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗ​ത്തി​ല്‍ യൂ​റോ​പ്പ് റീ​ജൺ ചെ​യ​ര്‍​മാ​ന്‍ ജോ​ളി ത​ട​ത്തി​ല്‍ ( ജ​ര്‍​മ​നി )ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഗ്രി​ഗ​റി മേ​ട​യി​ല്‍( ജ​ര്‍​മനി) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഗ്ലോബ​ല്‍ വൈ​സ് ചെ​യ​ര്‍ പേ​ഴ്സ​ണ്‍ മേ​ഴ്സി ത​ട​ത്തി​ല്‍ വ​നി​താ ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വഹി​ച്ചു .

ജ​ര്‍​മ​ന്‍ പ്രൊ​വി​ന്‍​സ് പ്ര​സി​ഡന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, യൂ​റോ​പ്പ് റീ​ജൺ ട്ര​ഷ​റ​ര്‍ ഷൈ​ബു ജോ​സ​ഫ്(​അ​യ​ര്‍​ല​ൻഡ് ),ഗ്ലോബ​ല്‍ ആ​ര്‍​ട്സ് ഫോ​റം സെ​ക്ര​ട്ട​റി രാ​ജു കു​ന്ന​ക്കാ​ട്ട്, യൂ​റോ​പ്പ് റീ​ജണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു വൈ​ക്കം (അ​യ​ര്‍​ല​ൻഡ് )അ​യ​ര്‍​ല​ൻഡ് പ്രൊ​വി​ന്‍​സ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി അ​ഡ്വ. റോ​യി കു​ഞ്ചെ​ല​ക്കാ​ട്ട്, അ​യ​ര്‍​ല​ൻഡ് പ്രൊ​വി​ന്‍​സ് പ്ര​ഡി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ചെ​യ​ര്‍​മാ​ന്‍ ദീ​പു ശ്രീ​ധ​ര്‍, സെ​ക്ര​ട്ട​റി റോ​യി പേ​ര​യി​ല്‍, ട്ര​ഷ​റ​ര്‍ മാ​ത്യു കു​ര്യാ​ക്കോ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സെ​ബാ​സ്റ്റ്യ​ന്‍ കു​ന്നും​പു​റം, തോ​മ​സ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു.

അ​നി​ല്‍ പോ​ള്‍ കൊ​ടോ​പ്പ​റ​മ്പി​ല്‍, ജോ​ബി, സ​ണ്ണി തോ​മ​സ് ക​ട്ട​പ്പ​ന, സ​നു പ​ട​യാ​ട്ടി​ല്‍, സൈ​മ​ണ്‍, സോ​ജു ഈ​പ്പ​ന്‍ വ​ര്‍​ഗീ​സ്, അ​ഖി​ല്‍, ജീ​മോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അം​ഗ​ത്വ​ത്തി​നും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും ബ​ന്ധ​പ്പെ​ടു​ക.

പ്ര​ദീ​പ് ജോ​സ​ഫ് :
ഫോ​ണ്‍ : 0044 7778 206916.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന