• Logo

Allied Publications

Middle East & Gulf
ഖ​ത്ത​ർ കാ​രു​ണ്യ​തീ​രം സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ദോ​ഹ : ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ഖ​ത്ത​ർ ചാ​പ്റ്റ​റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​രു​ണ്യ​തീ​ര​ത്തി​ൻ്റെ ഖ​ത്ത​ർ സ​ഹ​കാ​രി​ക​ളു​ടെ സം​ഗ​മം അ​ബൂ​ഹ​മൂ​ർ നാ​സ്കോ റ​സ്റ്റോ​റ​ൻ​റി​ൽ വച്ചു ന​ട​ന്നു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്‍റർ പ്ര​സി​ഡ​ന്‍റും , കെ​യ​ർ ആ​ൻ​റ് ക്യൂ​ർ ചെ​യ​ർ​മാ​നു​മാ​യ ഇ.​പി അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​രു​ണ്യ​തീ​രം ജി.​സി.​സി. കോ​ർ​ഡി​നേ​റ്റ​ർ സി.​ടി. ക​ബീ​ർ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​ന്ദ​മം​ഗ​ല്ലൂ​ർ ഏ​സ് പ്ര​സി​ഡന്‍റ് നി​സാ​ർ കെ.​ടി , പാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ണ്ട് ക​ലാം അ​വേ​ലം, മാ​ക് ഖ​ത്ത​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ല്ല്യാ​സ് എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. ഹെ​ൽ​ത്ത് കെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​എ.​ഷ​മീ​ർ ബാ​വ , സെ​ക്ര​ട്ട​റി ടി.​എം. താ​ലി​സ്, ഒ​ഇ​എ റി​സോ​ർ​സ് കാ​റ്റ​ലി​സ്റ്റ് വി.​സൈ​ഫു​ദ്ധീ​ൻ എ​ന്നി​വ​ർ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

ഡോ: ​ഹ​സ്‌​സ​ൻ കു​ട്ടി, ഡോ: ​വി.​ഒ.​ടി.​അ​ബ്ദു​റ​ഹി​മാ​ൻ,ബ​ഷീ​ർ ഖാ​ൻ, പി.​സി.​ഷ​രീ​ഫ്, ക​രീം ച​ളി​ക്കോ​ട്, മു​സ്ത​ഫ ടി.​പി, വി.​എം.​ഷ​ഹ​സാ​ദ്, ഷ​മീ​ർ ത​ല​യാ​ട്, നൗ​ഷാ​ദ് അ​ത്തി​ക്കോ​ട്, ഷ​മ്മാ​സ് കാ​ന്ത​പു​രം, മു​ഹ​മ്മ​ദ് അ​സ​ർ, സ​ലീം എം.​സി, ഷാ​മി​ൽ, നി​ഹാ​ൽ , ജു​നൈ​ദ് എ.​കെ. , അ​ർ​ഷാ​ദ് വി.​കെ, പ​ർ​വേ​സ്, ആ​ഷി​ക് ആ​ച്ചി, ന​ഹ്യാ​ൻ ടി.​എം, കു​ട്ട​ൻ കാ​രാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.
ഖ​ത്ത​ർ ചാ​പ്റ്റ​ർ പ്ര​സി​ഡ​ണ്ട് സി.​പി ഷം​സീ​ർ സ്വാ​ഗ​ത​വും ജം​ഷി​ദ് കോ​ളി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ