• Logo

Allied Publications

Middle East & Gulf
ര​വി ആ​ന്ത്രോ​ടി​ന് ന​വ​യു​ഗം യാ​ത്ര​യ​യപ്പു​ ന​ൽ​കി
Share
അ​ൽ​കോ​ബാ​ർ: പ​തി​നാ​റു വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം ഒഴിവാക്കി നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും, കോ​ബാ​ർ റാ​ക്ക ഈ​സ്റ്റ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ര​വി ആ​ന്ത്രോ​ടി​ന് ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി ഊ​ഷ്മ​ള​മാ​യ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ വച്ചു ന​വ​യു​ഗം കോ​ബാ​ർ മേ​ഖ​ല മേ​ഖ​ല ര​ക്ഷാ​ധി​കാ​രി അ​രു​ൺ ചാ​ത്ത​ന്നൂ​രും, സെ​ക്ര​ട്ട​റി ബി​ജു വ​ർ​ക്കി​യും ചേ​ർ​ന്ന് ര​വി ആ​ന്ത്രോ​ടി​ന് ന​വ​യു​ഗ​ത്തി​ന്‍റെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ന​വ​യു​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​വാ​ഹി​ദ് കാ​ര്യ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ബി​നു കു​ഞ്ചു, അ​നീ​ഷാ ക​ലാം, ഷ​ഫീ​ക്ക്, പ്ര​വീ​ൺ വാ​സു​ദേ​വ​ൻ, ര​ഞ്ജി​താ​പ്ര​വീ​ൺ, മീ​നു അ​രു​ൺ, ഷെ​ന്നി, മെ​ൽ​ബി​ൻ, സാ​ജി അ​ച്ചു​ത​ൻ, ഇ​ബ്രാ​ഹിം, സ​ഹീ​ർ​ഷാ, സു​ധീ എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ആ​ല​ത്തൂ​ർ താ​ലൂ​ക്കി​ൽ കി​ഴ​ക്ക​ൻ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ര​വി ആ​ന്ത്രോ​ട്, ദ​മ്മാ​മി​ലെ സാ​മി​ൽ ക​മ്പ​നി​യി​ലെ പ്രൊ​ഡ​ക്ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ൻ്റി​ൻ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ന​വ​യു​ഗം​സാം​സ്കാ​രി​ക​വേ​ദി​യി​ൽ രൂ​പീ​ക​ര​ണ​കാ​ലം മു​ത​ൽ മെ​മ്പ​ർ ആ​യ ര​വി, ദ​മ്മാ​മി​ലെ ക​ലാ,സാം​സ്ക്കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ന​വ​യു​ഗം റാ​ക്ക യൂ​ണി​റ്റ് സെ​ക്രെ​ട്ട​റി, കോ​ബാ​ർ മേ​ഖ​ല ക​മ്മി​റ്റി അം​ഗം, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.
ഭാ​ര്യ സ​ബി​ത, മ​ക്ക​ളാ​യ അ​മൃ​ത, ആ​രു​ഷ് എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​ണ് ര​വി​യു​ടെ കു​ടും​ബം. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​യ്ക്ക് മ​ട​ങ്ങു​ന്ന​ത്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ