• Logo

Allied Publications

Europe
റേ​യ്ഗ​ന്‍​സ്ബു​ര്‍​ഗി​ല്‍ സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബ​സം​ഗ​മം ന​ട​ത്തി
Share
റേ​യ്ഗ​ന്‍​സ്ബു​ര്‍​ഗ്: ജ​ര്‍​മ​നി​യി​ലെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തി​ലെ റേ​യ്ഗ​ന്‍​സ്ബു​ര്‍​ഗ് രൂ​പ​ത​യി​ലെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​ത്തി​ന്‍റെ കു​ടും​ബ സം​ഗ​മം (ന​സ്രേ​ത്ത് 2025) മ്യു​ന്‍​ഷ്മ്യു​ണ്‍​സ്റ​റ​ര്‍ സെ​ന്‍റ് സി​ക്സ​തു​സ് ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ത്തി.

2019 മു​ത​ല്‍ എ​ല്ലാ മാ​സ​വും മ​ല​യാ​ള​ത്തി​ലു​ള്ള വി. ​കു​ര്‍​ബാ​ന​യ്ക്ക് ഒ​ന്ന് ചേ​രു​ന്ന സ​മൂ​ഹം ആ​ദ്യ​മാ​യാ​ണ് ഒ​രു കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി റെ​യ്ഗ​ന്‍​സ്ബു​ര്‍​ഗി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന മു​തി​ര്‍​ന്ന​വ​രും കു​ട്ടി​ക​ളു​മാ​യി നൂ​റി​ല​ധി​കം പേ​രാ​ണ് സം​ഗ​മ​ത്തി​ല്‍ ഒ​ത്തു​കൂ​ടി​യ​ത്.



ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി കൂ​ട്ടാ​യ്മ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ.​ആ​ന്‍റ​ണി കൂ​ട്ടു​മ്മേ​ല്‍, റ​വ.​ഡോ. ജോ​സ​ഫ് വി​ല്ല​ന്താ​ന​ത്ത്, ഫാ.​അ​ല​ക്സ് തെ​ക്കേ​ക്കു​റ്റ് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​രാ​യി. തു​ട​ര്‍​ന്ന് പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ വാ​ഴ്വും ആ​ശീ​ര്‍​വാ​ദ​വും ഉ​ണ്ടാ​യി​രു​ന്നു.

പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ല്‍ പ​ര​സ്പ​രം പ​രി​ച​യം പു​തു​ക്കു​ക​യും അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. വി​ശ്വാ​സ പ​രി​ശീ​ല​ന​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കി സ​മൂ​ഹ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ഊ​ര്‍​ജ​സ്വ​ല​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ കു​റി​ച്ച് ച​ര്‍​ച്ച​ചെ​യ്തു വി​വി​ധ ക​മ്മി​റ്റി​ക​ള്‍ രൂ​പി​ക​രി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന