• Logo

Allied Publications

Middle East & Gulf
സു​നി​ൽ തോ​മ​സ് റാ​ന്നിയുടെ പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
മ​നാ​മ: പ്ര​വാ​സി മ​ല​യാ​ളി സു​നി​ൽ തോ​മ​സ് റാ​ന്നി എ​ഴു​തി​യ ട്രാ​വ​ൽ ഫീ​ൽ​സ് ആ​ൻ​ഡ് ഫീ​ഡ്സി​ന്‍റെ ക​വ​ർ പേ​ജ് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​കാ​ശ​നം ചെ​യ്തു. പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ​സ് സൊ​സൈ​റ്റി​യാ​ണ് പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത്.

ബ​ഹ​റി​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ വ​ച്ച് പ്രി​യ​ദ​ർ​ശി​നി പ​ബ്ലി​ക്കേ​ഷ​ൻ ബ​ഹ​റി​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ എം.​എ​സ്. സൈ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് ച‌ടങ്ങ് ന​ട​ന്നത്.



ഒ​ഐ​സി​സി മി​ഡി​ൽ ഈ​സ്റ്റ് ക​ൺ​വീ​ന​ർ രാ​ജു ക​ല്ലും​പു​റം, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അംഗം ബി​നു കു​ന്ന​ന്താ​നം, ഒ​ഐ​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ബോ​ബി പാ​റ​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, പ്രി​യ​ദ​ർ​ശി​നി പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ ബി​പി​ൻ മാ​ട​ത്തേ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ബ​ഹ​റി​നി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന സു​നി​ൽ തോ​മ​സ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ റാ​ന്നി കീ​ക്കൊ​ഴൂ​ർ സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ ബി​ൻ​സി (ന​ഴ്സ്). ഇ​ര​ട്ട കു​ട്ടി​ക​ളാ​യ മൂ​ന്നു വ​യ​സാ​കു​ന്ന ഹ​ർ​ലീ​ൻ, ഹ​ന്ന എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ