• Logo

Allied Publications

Europe
"ഭാവഗീതം' മഴവിൽ സംഗീതം ഫ്ലാഷ് മ്യൂസിക്കൽ നൈറ്റ് 15ന്
Share
പൂ​ൾ: പി. ​ജ​യ​ച​ന്ദ്ര​ന് "മ​ഴ​വി​ൽ സം​ഗീ​തം' സം​ഗീ​താ​ർ​ച്ച​ന അ​ർ​പ്പി​ക്കു​ന്നു. യു​കെ​യി​ലെ പ്ര​ശ​സ്ത ഗാ​യ​ക​ർ പ​ങ്കു​ചേ​രു​ന്ന മ​ഴ​വി​ൽ സം​ഗീ​തം ഫ്ലാ​ഷ് മ്യൂ​സി​ക്ക​ൽ നെ​റ്റ്. മ​ഴ​വി​ൽ സം​ഗീ​തം ഫ്ളാ​ഷ് മ്യൂ​സി​ക്ക​ൽ നൈ​റ്റി​ന് വേ​ദി​യാ​വു​ക പൂ​ളി​ലു​ള്ള ബ്രോ​ഡ്സ്റ്റോ​ൺ വാ​ർ മെ​മ്മോ​റി​യ​ൽ ഹാ​ളാ​ണ്.

സം​ഗീ​ത വി​രു​ന്നി​നൊ​പ്പം, നൃ​ത്ത നൃ​ത്യ​ങ്ങ​ളും മി​മി​ക്സ് പ​രേ​ഡും അ​ട​ക്കം പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വൈ​കു​ന്നേ​രം ആ​റിനാ​രം​ഭി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ നൈ​റ്റ് രാ​ത്രി പ​ത്തു ​വ​രെ നീ​ണ്ടു നി​ൽ​ക്കും.

യു​കെ​യി​ലെ "മ​ട്ടാ​ഞ്ചേ​രി റ​സ്റ്റ​റ​ന്‍റ്' ഒ​രു​ക്കു​ന്ന ഫു​ഡ്സ്റ്റാ​ളും വേ​ദി​യോ​ട​നു​ബ​ന്ധി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്. ഫ്ലാ​ഷ് മ്യൂ​സി​ക്ക​ൽ നൈ​റ്റി​ന് സ്ക്രീ​നി​ലൂ​ടെ പ​ശ്ചാ​ത്ത​ല​മൊ​രു​ക്കു​ന്ന​തും നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വു​ള്ള ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് സി​സ്റ്റം ചെ​യ്യു​ന്ന​തും "ഗ്രേ​സ് മേ​ലോ​ഡീ​സ് ഹാം​പ്ഷ്യ​ർ’ ആ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​നീ​ഷ് ജോ​ർ​ജ് 07915061105, ഷി​നു സി​റി​യ​ക് 07888659644, റോ​ബി​ൻ​സ് പ​ഴു​ക്ക​യി​ൽ 07872958973.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന