• Logo

Allied Publications

Middle East & Gulf
സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ്റ്റാ​ഫ് ന​ഴ്സ് ഒ​ഴി​വു​ക​ൾ: നോ​ർ​ക്ക റൂ​ട്ട്സി​ൽ അ​പേ​ക്ഷി​ക്കാം
Share
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ ആ​​​രോ​​​ഗ്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലേ​​​ക്കു​​​ള​​​ള സ്റ്റാ​​​ഫ് ന​​​ഴ്സ് (വ​​​നി​​​ത​​​ക​​​ൾ) ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ബേ​​​ണ്‍ യൂ​​​ണി​​​റ്റ്, കാ​​​ർ​​​ഡി​​​യാ​​​ക് ഐ​​​സി​​​യു (പീ​​​ഡി​​​യാ​​​ട്രി​​​ക്സ്), ഡ​​​യാ​​​ലി​​​സി​​​സ്, എ​​​മ​​​ർ​​​ജ​​​ൻ​​​സി റൂം, ​​​ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ്, ഓ​​​ങ്കോ​​​ള​​​ജി, ഓ​​​പ്പ​​​റേ​​​ഷ​​​ൻ റൂം ​​​റി​​​ക്ക​​​വ​​​റി, ഐ​​​സി​​​യു (ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ് അ​​​ഡ​​​ൽ​​​റ്റ്), ന്യൂ​​​ബോ​​​ണ്‍ ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ്, ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് റൂം ​​​റി​​​ക്ക​​​വ​​​റി (ഒ​​​ആ​​​ർ), പീ​​​ഡി​​​യാ​​​ട്രി​​​ക് ജ​​​ന​​​റ​​​ൽ, പീ​​​ഡി​​​യാ​​​ട്രി​​​ക് ഇ​​​ന്‍റ​​​ൻ​​​സീ​​​വ് കെ​​​യ​​​ർ യൂ​​​ണി​​​റ്റ് എ​​​ന്നീ സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ലാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ.

ന​​​ഴ്സിം​​​ഗി​​​ൽ ബി​​​എ​​​സ്‌​​​സി പോ​​​സ്റ്റ് ബി​​​എ​​​സ്‌​​​സി വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത​​​യും സ്പെ​​​ഷാ​​​ലി​​​റ്റി​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​തു ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നോ​​​ടൊ​​​പ്പം സൗ​​​ദി ക​​​മ്മീ​​​ഷ​​​ൻ ഫോ​​​ർ ഹെ​​​ൽ​​​ത്ത് സ്പെ​​​ഷ​​​ലി​​​സ്റ്റു​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ൽ ക്ലാ​​​സി​​​ഫി​​​ക്കേ​​​ഷ​​​നും എ​​​ച്ച്ആ​​​ർ​​​ഡി അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ, ഡാ​​​റ്റാ​​​ഫ്ളോ പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക.

വി​​​ശ​​​ദ​​​മാ​​​യ സി​​​വി​​​, വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​വൃ​​​ത്തി​​​പ​​​രി​​​ച​​​യം, പാ​​​സ്പോ​​​ർ​​​ട്ട് എ​​​ന്നി​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സ​​​ഹി​​​തം www.nork aroots.org, www.nifl.norkar oots.org എ​​​ന്നീ വെ​​​ബ്സൈ​​​റ്റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച് ഈ ​​​മാ​​​സം 29 ന​​​കം അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​ജി​​​ത് കോ​​​ള​​​ശേ​​​രി അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നാ​​​യു​​​ള്ള അ​​​ഭി​​​മു​​​ഖം ഏ​​​പ്രി​​​ലി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തു ന​​​ട​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ മു​​​ൻ​​​പ് എ​​​സ്എ​​​എം​​​ആ​​​ർ പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രാ​​​ക​​​രു​​​ത്. കു​​​റ​​​ഞ്ഞ​​​ത് ആ​​​റു​​​മാ​​​സ​​​ത്തെ കാ​​​ലാ​​​വ​​​ധി​​​യു​​​ള​​​ള സാ​​​ധു​​​ത​​​യു​​​ള്ള പാ​​​സ്പോ​​​ർ​​​ട്ടും ഉ​​​ള്ള​​​വ​​​രാ​​​ക​​​ണം. അ​​​ഭി​​​മു​​​ഖ​​​സ​​​മ​​​യ​​​ത്ത് പാ​​​സ്പോ​​​ർ​​​ട്ട് ഹാ​​​ജ​​​രാ​​​ക്ക​​​ണം. റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് 30,000 രൂ​​​പ​​​യും ജി​​​എ​​​സ്ടി​​​യും ഫീ​​​സാ​​​യി ഈ​​​ടാ​​​ക്കും.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ 04712770536, 539, 540, 577 എ​​​ന്നീ ന​​​ന്പ​​​റു​​​ക​​​ളി​​​ലോ (ഓ​​​ഫീ​​​സ് സ​​​മ​​​യ​​​ത്ത്, പ്ര​​​വൃ​​​ത്തി​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ) 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന നോ​​​ർ​​​ക്ക ഗ്ലോ​​​ബ​​​ൽ കോ​​​ണ്‍​ടാ​​​ക്ട് സെ​​​ന്‍റ​​​റി​​​ന്‍റെ ടോ​​​ൾ ഫ്രീ ​​​ന​​​ന്പ​​​റു​​​ക​​​ളാ​​​യ 1800 425 3939 (ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നും) +918802 012 345 (വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നും, മി​​​സ്ഡ് കോ​​​ൾ സ​​​ർ​​​വീ​​​സ്) ബ​​​ന്ധ​​​പ്പെ​​​ടാം.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ