• Logo

Allied Publications

Europe
ബെ​ൽ​​ജി​​യ​​ത്തി​​ൽ ന​​ഴ്‌​​സുമാർക്ക് നിരവധി അവസരം; നി​​യ​​മ​​നം ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന
Share
തിരുവനന്തപുരം: കേ​​ര​​ള സ​​ർ​​ക്കാ​​ർ സ്‌​​ഥാ​​പ​​ന​​മാ​​യ ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന ബെ​ൽ​​ജി​​യ​​ത്തി​​ൽ ന​​ഴ്‌​​സു​​മാ​​രു​​ടെ സൗ​​ജ​​ന്യ നി​​യ​​മ​​നം. 85 ഒ​​ഴി​​വ്. ​യോ​​ഗ്യ​​ത: ജി​​എ​​ൻ​​എം/​​ബി​​എ​​സ്‌​​സി ന​​ഴ്സ‌ിം​ഗ്/​​പോ​​സ്റ്റ് ബേ​​സി​​ക് ബി​​എ​​സ്‌​സി ന​​ഴ്സ‌ിം​ഗ്/​​എം​​എ​​സ്‌​സി ന​​ഴ്സിം​ഗ്, ഒ​​രു വ​​ർ​​ഷ പ​​രി​​ച​​യം. ഐ​​ഇ​​എ​​ൽ​​ടി​​എ​​സ് പ​​രീ​​ക്ഷ​​യി​​ൽ 6.0 സ്കോ​​ർ അ​​ല്ലെ​​ങ്കി​​ൽ ഒ​​ഇ​​ടി പ​​രീ​​ക്ഷ​​യി​​ൽ സി ​​ഗ്രേ​​ഡ് നേ​​ടി​​യി​​രി​​ക്ക​​ണം.

എം​​എ​​സി ന​​ഴ്സിം​ഗു​കാ​​ർ​​ക്ക് ആ​​ശു​​പ​​ത്രി​​ക​​ളി​​ലും മ​​റ്റു​ള്ള​​വ​​ർ​​ക്ക് എ​​ൽ​​ഡ​​ർ​​ലി കെ​​യ​​ർ ഹോ​​മു​​ക​​ളിലു​​മാ​​യി​​രി​​ക്കും നി​​യ​​മ​​നം. പ്രാ​​യ​​പ​​രി​​ധി: 35 തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ​​ക്കു ആ​​റു​മാ​​സ​​ത്തെ സൗ​​ജ​​ന്യ ഡ​​ച്ച് ഭാ​​ഷാ പ​​രി​​ശീ​​ല​​നം ന​​ൽ​​കും. പ​​രി​​ശീ​​ല​​ന കാ​​ല​​ത്തു 15,000 രൂ​​പ ‌സ്റ്റൈ​പെ​​ൻ​​ഡും ല​​ഭി​​ക്കും. താ​​മ​​സം, വീ​​സ, ടി​​ക്ക​​റ്റ് എ​​ന്നി​​വ സൗ​​ജ​​ന്യം.

ബ​​യോ​​ഡേ​​റ്റ, പാ​​സ്പോ​​ർ​​ട്ടി​​ന്‍റെ പ​​ക​​ർ​​പ്പ്, വി​​ദ്യാ​​ഭ്യാ​​സ​​പ്ര​​വൃ​​ത്തി​പ​​രി​​ച​​യ സ​​ർ​​ട്ടി​​ഫി​​ക്ക​റ്റു​​ക​​ളു​​ടെ പ​​ക​​ർ​​പ്പു​​ക​​ൾ, ഐ​​ഇ​​എ​​ൽ​​ടി​​എ​​സ്/​​ഒ​​ഇ​​ടി സ്കോ​​ർ ഷീ​​റ്റ് എ​​ന്നി​​വ മാ​​ർ​​ച്ച് 15നു ​​മു​​ൻ​​പ് [email protected] എ​​ന്ന ഇ​​മെ​​യി​​ലി​​ൽ അ​യ​യ്ക്ക​ണം.

www.odepc.kerala.gov.in

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന