• Logo

Allied Publications

Europe
കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ യു​കെ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്നു
Share
ല​ണ്ട​ൻ: കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഏ​പ്രി​ൽ 12ന് ​ല​ണ്ട​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വ​ത്തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ക​ലാ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​മ​ഗ്ര സം​ഭാ​വ​ന ന​ൽ​കി​യ യു​കെ മ​ല​യാ​ളി​ക​ളെ ആ​ദ​രി​ക്കു​ന്നു.

സം​ഗീ​തം, നൃ​ത്തം, അ​ഭി​ന​യം, സാ​ഹി​ത്യം, സം​സ്ക്കാ​രി​കം, നാ​ട​കം, സി​നി​മ, മാ​ധ്യ​മം, കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ല​ക​ൾ തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ രം​ഗ​ങ്ങ​ളി​ൽ യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ ന​ല്കി​യി​ട്ടു​ള്ള​വ​രാ​ണ് പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​കു​ക.

കു​റ​ഞ്ഞ​ത് അ​ഞ്ചു വ​ർ​ഷ​മെ​ങ്കി​ലും യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ മേ​ൽ​പ്പ​റ​ഞ്ഞ ഏ​തെ​ങ്കി​ലും രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ച്‌ യു​കെ മ​ല​യാ​ളി​ക​ളു​ടെ അം​ഗീ​കാ​രം നേ​ടി​യ​വ​രെ​യാ​യി​രി​ക്കും പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക് പ​രി​ഗ​ണി​ക്കു​ക.

കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ സെ​ക്ര​ട്ട​റി​യും കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗ​വും പ്ര​ശ​സ്ത ക​ലാ​കാ​ര​നു​മാ​യ കെ.​എ​സ്. പ്ര​സാ​ദ് ചെ​യ​ർ​മാ​നാ​യ ജൂ​റി​യാ​ണ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വ്യ​ക്തി​ക​ൾ​ക്ക് നേ​രി​ട്ടു പു​ര​സ്‌​കാ​ര​ത്തി​നാ​യി നാ​മ​നി​ർ​ദ്ദേ​ശം ന​ൽ​കാം.



മ​റ്റു വ്യ​ക്തി​ക​ൾ​ക്കോ സം​ഘ​ട​ന​ക​ൾ​ക്കോ പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ നി​ർ​ദ്ദേ​ശി​ക്കാം. പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്കു വേ​ണ്ടി​യു​ള്ള നോ​മി​നേ​ഷ​ൻ​സ് ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 28നാ​ണ്[email protected] എ​ന്ന ഈ​മെ​യി​ലി​ൽ പു​ര​സ്‌​കാ​ര​ത്തി​ന് വ്യ​ക്തി​ക​ളെ നി​ർ​ദ്ദേ​ശി​ക്കാം.

വ്യ​ക്തി​യു​ടെ പേ​രും വി​വ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​മ്പ​റും പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യും വ്യ​ക്തി​യെ​ക്കു​റി​ച്ചു​ള്ള ല​ഘു​വി​വ​ര​ണ​വും നോ​മി​നേ​ഷ​നു​ക​ളി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം.

ഏ​പ്രി​ൽ 12ന് ​ല​ണ്ട​നി​ലെ ഹോ​ൺ​ച​ർ​ച്ചി​ലു​ള്ള ക്യാ​മ്പ്യ​ൻ അ​ക്കാ​ഡ​മി ഹാ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​നും സി​നി​മാ​റ്റി​ക്‌ ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ൾ​ക്കും ശേ​ഷ​മാ​യി​രി​ക്കും പു​ര​സ്‌​കാ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ക.

"ജി​യാ ജ​ലേ' സി​നി​മാ​റ്റി​ക് ഡാ​ൻ​സ് വ​ർ​ക്ക് ഷോ​പ്പി​നും മ​ത്സ​ര​ങ്ങ​ൾ​ക്കും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​നി​യും ഏ​തെ​ങ്കി​ലും ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ത​ന്നെ ബ​ന്ധ​പ്പെ​ടു​ക.

മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 28 വ​രെ നീ​ട്ടി​യി​ട്ടു​ണ്ടെന്ന് സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നും: കൊ​ച്ചി​ൻ ക​ലാ​ഭ​വ​ൻ ല​ണ്ട​ൻ ഫോ​ൺ: 07841613973, ജി​മെ​യി​ൽ: [email protected].

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന