• Logo

Allied Publications

Middle East & Gulf
മാ​ന​വ സ​ന്ദേ​ശ​മു​യ​ർ​ത്തി കേ​ളി മ​ലാ​സ് ഏ​രി​യ ഇ​ഫ്താ​ർ
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ഇ​ഫ്‌​താ​റി​ൽ ആ​യി​ര​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​യി. മ​ലാ​സി​ലെ സ​ൺ​ലൈ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ൽ മ​ലാ​സ് ഏ​രി​യ​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ത്തെ​യും നാ​നാ തു​റ​ക​ളി​ലു​ള്ള വ്യ​ക്തി​ക​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ങ്ങു​ന്ന ആ​യി​ര​ത്ത​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കാ​ളി​ക​ളാ​യി.

കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്ടിംഗ് സെ​ക്ര​ട്ട​റി ഫി​റോ​സ് ത​യ്യി​ൽ, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷ​മീ​ർ കു​ന്നു​മ്മ​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യി, കേ​ളി വൈ​സ് പ്ര​സി​ഡന്‍റു​മാ​രാ​യ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, മ​ലാ​സ് ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ, ഒ​ല​യ്യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ജ​വാ​ദ്,

കേ​ന്ദ്ര ക​മ്മിറ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ, ലി​പി​ൻ പ​ശു​പ​തി, ഏ​രി​യ സെ​ക്ര​ട്ട​റി നൗ​ഫ​ൽ ഉ​ള്ളാ​ട്ട്ചാ​ലി, പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ, ട്ര​ഷ​റ​ർ സിം​നേ​ഷ്, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ശ സു​കേ​ഷ്, തു​ട​ങ്ങി കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മ​ലാ​സ്, ഒ​ല​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി അം​ഗ​ങ്ങ​ൾ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ഏ​രി​യ​ക്ക​ക​ത്തെ വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷ​മീം മേ​ലേ​തി​ൽ, ചെ​യ​ർ​മാ​ൻ വി​.എം. സു​ജി​ത്ത്, സാ​മ്പ​ത്തി​ക ക​ൺ​വീ​ന​ർ സ​മീ​ർ അ​ബ്ദു​ൽ അ​സീ​സ്, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, ഭ​ക്ഷ​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ജ്മ​ൽ മ​ന്ന​ത്ത്, വി​ഭ​വ സ​മാ​ഹ​ര​ണ ക​മ്മി​റ്റി ക​ൺ​വീ​ന​ർ മു​ര​ളീ കൃ​ഷ്ണ​ൻ, വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ റെ​നീ​സ് ക​രു​നാ​ഗ​പ്പ​ള്ളി, ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള റി​യാ​സ് പ​ള്ളാ​ട്ട്, ഗ​താ​ഗ​ത ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ഷ​റ​ഫ് പൊ​ന്നാ​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന 101 അം​ഗ സം​ഘാ​ട​ക സ​മി​തി ഇ​ഫ്‌​താ​ർ വി​രു​ന്നി​ന് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ