• Logo

Allied Publications

Delhi
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം 30ന്
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ഈ ​മാ​സം 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ഡി​എം​എ ഓ​ഫീ​സാ​യ സാ​ദി​ഖ് ന​ഗ​റി​ലെ സ​ൻ​വാ​ൽ ന​ഗ​റി​ലു​ള്ള 11എ​യി​ൽ ന​ട​ക്കും. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നെ നി​യ​മി​ച്ചു.

20252028 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ചെ​യ​ർ​മാ​ൻ1, വൈ​സ് ചെ​യ​ർ​മാ​ൻ1, സെ​ക്ര​ട്ട​റി1, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി2, ട്രെ​ഷ​റ​ർ1, ജോ​യി​ന്‍റ് ട്രെ​ഷ​റ​ർ1, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ1, എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ15, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ1, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ2, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ (വ​യ​സ് 1835)1, യു​വ​ജ​ന വി​ഭാ​ഗം ജോ​യി​ന്റ് ക​ൺ​വീ​ന​ർ (വ​യ​സ് 1835)2 (ആ​ൺ, പെ​ൺ 1 വീ​തം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

18, 19 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 7.30 മു​ത​ൽ ഒ​ന്പ​ത് വ​രെ മേ​ൽ​പ്പ​റ​ഞ്ഞ ഡി​എം​എ ഓ​ഫീ​സി​ൽ നി​ന്നും നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കാ​നും പൂ​രി​പ്പി​ച്ച പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം 19 രാ​ത്രി ഒ​ന്പ​ത് വ​രെ​യാ​ണ്.

20നു ​രാ​ത്രി ഏ​ഴി​ന് ല​ഭി​ച്ച നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് സ​ൻ​വാ​ൽ ന​ഗ​റി​ലും ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സ​മു​ച്ച​യ​ത്തി​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 21ന് ​രാ​ത്രി ഏ​ഴ് മു​ത​ൽ രാ​ത്രി ഒ​ന്പ​ത് വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്.

22ന് ​രാ​ത്രി ഏ​ഴി​ന് സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മു​ള്ള ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ, 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് സ​മ​യം.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ / ഡി​എം​എ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​ൻ, കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രെ 98182 04660, 98187 50868 എ​ന്നീ ന​മ്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഡ​ൽ​ഹി ഭ​ദ്രാ​സ​ന മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​
യാ​ത്രയയ​പ്പു ന​ൽ​കി.
ന്യൂഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ ധ​ർ​മ്മ പ​രി​പാ​ല​ന യോ​ഗീ മ​യൂ​ർ വി​ഹാ​ർ ശാ​ഖാ ന​മ്പ​ർ 4351ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​ഖ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റുമാ​രാ​യ
നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ്: വി​ത​ര​ണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച് യു​എം​എ.
ന്യൂ​ഡ​ൽ​ഹി: നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ പ​ദ്ധ​തി‌​യു‌​ടെ ഭാ​ഗ​മാ​യി ഭോ​പ്പാ​ലി​ലെ യു​ണൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (യു​എം​എ) ന​ഗ​ര​ത്തി​ലു​ട​
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 യാ​ത്ര‌യ‌യ്​പ്പു ന​ൽ​കി.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2ന്‍റെ ​ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്
നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ തി​രു​നാ​ൾ.
ന്യൂഡൽഹി: നോ​യി​ഡ, ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ​യു​ടെ സ്മ​ര​ണ​യ്ക്കാ​യി തി​രു​നാൾ ആ​ഘോ​ഷി​ക്കു​ന്നു.