• Logo

Allied Publications

Europe
കൈ​ര​ളി യു​കെ ദേ​ശീ​യ സ​മ്മേ​ള​നം 26ന്; ​ഉ​ദ്ഘാ​ട​ക​ൻ എം.​ബി. രാ​ജേ​ഷ്
Share
ല​ണ്ട​ൻ: ഈ ​മാ​സം 26ന് ​പാ​ർ​ക്ക്‌ ഹൗ​സ് സ്കൂ​ൾ ന്യൂ​ബെ​റി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന കൈ​ര​ളി യു​കെ ദേ​ശീ​യ പൊ​തു​സ​മ്മേ​ള​നം മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗാ​യ​ക​ൻ അ​ലോ​ഷി ന​യി​ക്കു​ന്ന ഗാ​ന​സ​ന്ധ്യ​യും പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വേ​ദി​യി​ൽ അ​ര​ങ്ങേ​റും.

ക​ല സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും യൂ​ണി​റ്റ്‌ പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം സം​ഘ​ടി​പ്പി​ച്ചു. കൈ​ര​ളി​യു​ടെ ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി കു​ര്യ​ൻ ജേ​ക്ക​ബും നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ പ്രി​യ രാ​ജ​നും സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. അം​ഗ​ങ്ങ​ളു​ടെ ച​ർ​ച്ച​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും ശേ​ഷം ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ അ​ധ്യ​ക്ഷ​യാ​യി നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് പ്രി​യ രാ​ജ​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി വെ​സ്റ്റ് ബെ​ർ​ക്ഷെ​യ​ർ യൂ​ണി​റ്റ്‌ സെ​ക്ര​ട്ട​റി വ​രു​ൺ ച​ന്ദ്ര​ബാ​ല​നെ​യും വി​വി​ധ സ​ബ്ക​മ്മി​റ്റി ചു​മ​ത​ല​ക്കാ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

കൈ​ര​ളി യു​കെ നാ​ഷ​ന​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ന​വി​ൻ ഹ​രി​കു​മാ​റും വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​നു വ​ർ​ഗീ​സും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ പ്രി​യ രാ​ജ​ൻ സ്വാ​ഗ​ത​വും കു​ര്യ​ൻ ജേ​ക്ക​ബ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​വ​രു​ന്ന 20ന് ​രാ​ത്രി എ​ട്ടി​ന് ന​ട​ക്കു​ന്ന ക​ൺ​വ​ൻ​ഷ​നി​ൽ എ​ല്ലാ​വ​രും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന