• Logo

Allied Publications

Europe
ഐ​പി​സി യു​കെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ കേം​ബ്രി​ജി​ൽ ഏ​പ്രി​ൽ 11 മു​ത​ൽ
Share
കേം​ബ്രി​ജ്: ഇ​ന്ത്യാ പെ​ന്തെ​ക്കോ​സ്ത് ദൈ​വ​സ​ഭ യു​കെ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ് റീ​ജ​ൺ 18ാം വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 11 മു​ത​ൽ 13 വ​രെ കേം​ബ്രി​ജി​ലെ കാം​ബോ​ൺ വി​ല്ലേ​ജ് കോ​ള​ജി​ൽ ന​ട​ക്കും. റീ​ജ​ൺ പ്ര​സിഡന്‍റ് പാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പാ​സ്റ്റ​ർ ഷി​ബു തോ​മ​സ് ഓ​ക്ല​ഹോ​മ​യാ​ണ് മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ.

സി​സ്റ്റ​ർ രേ​ഷ്മ തോ​മ​സ് (ഐ​പി​സി യു​എ​സ്എ മി​ഡ് വെ​സ്റ്റ് റീ​ജ​ൻ ലേ​ഡീ​സ് ഫെ​ലോ​ഷി​പ് സെ​ക്ര) സ​ഹോ​ദ​രി​മാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ​ന്ദേ​ശം ന​ൽ​കും. ഐ​പി​സി ജ​ന​റ​ൽ സെ​ക്ര. റ​വ. ഡോ. ​ബേ​ബി വ​ർ​ഗീ​സ് മു​ഖ്യ അ​തി​ഥി​യാ​ണ്.

യു​കെ​യി​ലും യൂ​റോ​പ്പി​ലു​മാ​യി പ്ര​വാ​സി​ക​ളാ​യ വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മ​മാ​രി​യു​ടെ ദി​ന​ങ്ങ​ളാ​യി​രി​ക്കും ഇ​തെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ജോ​ർ​ജ് തോ​മ​സ് പ​റ​ഞ്ഞു. പാ​സ്റ്റേ​ഴ്സ് മീ​റ്റി​ങ്, ബൈ​ബി​ൾ ക്ലാ​സു​ക​ൾ, സ​ൺ​ഡേ സ്കൂ​ൾ, പി​വൈ​പി​എ, വു​മ​ൺ​സ് ഫെ​ലോ​ഷി​പ് തു​ട​ങ്ങി​യ​വ​യു​ടെ വാ​ർ​ഷി​ക യോ​ഗ​ങ്ങ​ളും ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

എ​ല്ലാ ദി​വ​സ​വും വൈ​കി​ട്ട് 5 മു​ത​ൽ രാ​ത്രി 9.30 വ​രെ പൊ​തു​സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളും ന​ട​ക്കും. ഞാ​യ​റാ​ഴ്ച സം​യു​ക്ത ആ​രാ​ധ​ന​യു​ണ്ടാ​കും. റീ​ജ​ൻ ഗാ​യ​ക​സം​ഘം സം​ഗീ​ത ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ഐ​പി​സി യു​കെ ആ​ൻ​ഡ് അ​യ​ർ​ല​ൻ​ഡ് റീ​ജ​ൻ വൈ. ​പ്ര​സി പാ​സ്റ്റ​ർ വി​ൽ​സ​ൺ ബേ​ബി, സെ​ക്ര പാ​സ്റ്റ​ർ ഡി​ഗോ​ൾ ലൂ​യി​സ്, ജോ. ​സെ​ക്ര​ട്ട​റി​മാ​ർ പാ​സ്റ്റ​ർ വി​നോ​ദ് ജോ​ർ​ജ്, പാ​സ്റ്റ​ർ മ​നോ​ജ് ഏ​ബ്ര​ഹാം, ട്ര​ഷ​റ​ർ ജോ​ൺ തോ​മ​സ്, പ്ര​മോ​ഷ​ണ​ൽ സെ​ക്ര പാ​സ്റ്റ​ർ സീ​ജോ ജോ​യി, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പാ​സ്റ്റ​ർ പി.​സി. സേ​വ്യ​ർ, നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡ് കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ൺ​വ​ൻ​ഷ​ൻ ന​ട​ത്തി​പ്പി​ന് വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ കേം​ബ്രി​ജ് പ​ട്ട​ണ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​നോ​ഹ​ര​മാ​യ ഗ്രാ​മ​മാ​ണ് കാം​ബോ​ൺ. . (Cambourne Village College, CB23 6FR). പ്ര​വാ​സി​ക​ളാ​യ വി​ശ്വാ​സി​ക​ളെ ആ​ത്മീ​യ സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി റീ​ജ​ൻ പ്ര​സി. പാ​സ്റ്റ​ർ ജേ​ക്ക​ബ് ജോ​ർ​ജ് അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന