• Logo

Allied Publications

Europe
ശി​വ​ഭ​ക്തി​ഗാ​നം "മ​ഹാ​ദേ​വാ ഞാ​ന​റി​ഞ്ഞീ​ലാ’ റി​ലീ​സ് ചെ​യ്തു
Share
ഡ​ബ്ലി​ൻ: ശി​വ​രാ​ത്രി ദി​ന​ത്തി​ല്‍, ഐ​റി​ഷ് മ​ല​യാ​ളി​യും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ കെ. ​അ​നി​ല്‍​കു​മാ​ര്‍ ത​യാ​റാ​ക്കി​യ ശി​വ​ഭ​ക്തി​ഗാ​നം "മ​ഹാ​ദേ​വാ ഞാ​ന​റി​ഞ്ഞീ​ലാ’ യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്തു.

അ​നി​ല്‍​കു​മാ​റി​ന്‍റെ വ​രി​ക​ള്‍​ക്ക് സം​ഗീ​ത​ജ്ഞ​ന്‍ എ​ന്‍.യു. ​സ​ഞ്ജ​യ് ശി​വ സം​ഗീ​തം ന​ല്‍​കി അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഗാ​നം ആ​ല​പി​ച്ച​ത്. തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ തൃ​ക്കൊ​ടി​യേ​റ്റ് ദി​ന​ത്തി​ല്‍ ഭ​ഗ​വാ​ന് ഒ​രു ഗാ​നാ​ര്‍​ച്ച​ന​യാ​യാ​ണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ അ​നി​ല്‍​കു​മാ​ര്‍ ഈ ​ഗാ​നം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കെ.​പി. പ്ര​സാ​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു അ​നു​ഭ​വ​ക​ഥ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​യാ​റാ​ക്കി​യ ഗാ​ന​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിംഗും ജ​യ​കൃ​ഷ്ണ​ന്‍ റെ​ഡ് മൂ​വീ​സാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ല്‍​ബ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത് സ​ഞ്ജ​യ് ശി​വ​യും, ഗു​രു​വ​ന്ദി​ത​യും സോ​മ​ശേ​ഖ​ര​ന്‍ നാ​യ​രു​മാ​ണ്. ആ​ര്‍​ട്ട് ആ​ൻ​ഡ് മേ​യ്ക്ക​പ്പ് അ​ജി​ത് പു​തു​പ്പ​ള്ളി​യും, കാ​മ​ അ​സോ​സി​യേ​റ്റ് പ്രീ​തീ​ഷു​മാ​ണ്.


ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന