• Logo

Allied Publications

Middle East & Gulf
ന​വ​യു​ഗം ദ​മാം മേ​ഖ​ല ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
ദ​മാം: "ന​ന്മ നി​റ​ഞ്ഞ ഒ​രു മ​തേ​ത​ര സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ക’ എ​ന്ന ആ​ശ​യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു കൊ​ണ്ട് ന​വ​യു​ഗം ദ​മാം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ദ​മാം ബ​ദ​ർ അ​ൽ​റാ​ബി ഹാ​ളി​ൽ ന​ട​ന്ന സ​മൂ​ഹ നോ​യ്മ്പ്തു​റ​യി​ൽ സ​മൂ​ഹ​ത്തിന്‍റെ​ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.



ദ​മാ​മി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ നി​ന്ന് സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​രും, കു​ടും​ബ​ങ്ങ​ളും പ്ര​വാ​സി സം​ഘ​ട​ന​നേ​താ​ക്ക​ളും പൗ​ര​പ്ര​മു​ഖ​രും ഒ​ക്കെ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന്, ന​വ​യു​ഗം നേ​താ​ക്ക​ളാ​യ സാ​ജ​ൻ ക​ണി​യാ​പു​രം, ഗോ​പ​കു​മാ​ർ അ​മ്പ​ല​പ്പു​ഴ, ത​മ്പാ​ൻ ന​ട​രാ​ജ​ൻ,

ജാ​ബി​ർ എ​ബ്രാ​ഹിം, സാ​ബു വ​ർ​ക്ക​ല, മു​ഹ​മ്മ​ദ് ഷി​ബു, ഇ​ർ​ഷാ​ദ്, ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, ബാ​ബു പാ​പ്പ​ച്ച​ൻ, ഷാ​ജ​ഹാ​ൻ, ഇ​ബ്രാ​ഹിം, സു​രേ​ന്ദ്ര​ൻ, അ​ലി​യാ​ർ, സം​ഗീ​ത സ​ന്തോ​ഷ്, ആ​മി​ന റി​യാ​സ്, മു​ഹ​മ്മ​ദ് റി​യാ​സ്, സ​ന്തോ​ഷ് കു​മാ​ർ, സു​ദേ​വ​ൻ, ഉ​ദ​യ​ൻ, മു​നീ​ർ അ​ബ്ദു​ൽ ക​രീം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ