• Logo

Allied Publications

Europe
സെ​ന്‍റ് പാ​ട്രി​ക്സ്ഡേ പ​രേ​ഡി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി നീ​നാ കൈ​ര​ളി നീ​നാ ക്രി​ക്ക​റ്റ് ക്ല​ബ്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സെ​ന്‍റ് പാ​ട്രി​ക്സ് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നീ​ന​യി​ൽ ന​ട​ന്ന പ​രേ​ഡി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി സ​മൂ​ഹം. നീ​നാ കൈ​ര​ളി അ​സോ​സി​യേ​ഷ​നും നീ​നാ ക്രി​ക്ക​റ്റ് ക്ല​ബും സം​യു​ക്ത​മാ​യാ​ണ് പ​രേ​ഡി​ൽ അ​ണി​നി​ര​ന്ന​ത്.

കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച് അ​ണി​നി​ര​ന്നു. നീ​നാ ക്രി​ക്ക​റ്റ് ക്ല​ബ് അം​ഗ​ങ്ങ​ൾ ജ​ഴ്സി ധ​രി​ച്ച് ബാ​റ്റും ബോ​ളു​മാ​യി നീ​ങ്ങു​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ കാ​ഴ്ച​യാ​യി.



പ​ര​മ്പ​രാ​ഗ​ത​മാ​യ വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചു​ള്ള കു​ട്ടി​ക​ളു​ടെ ഭ​ര​ത നാ​ട്യം, ബാ​ൻ​ഡ് മേ​ളം എ​ന്നി​വ കാ​ണി​ക​ളെ ആ​വേ​ശോ​ജ്വ​ല​രാ​ക്കി.





ബാ​ൻ​ഡ് മേ​ള​ത്തി​നും ഭ​ര​ത​നാ​ട്യ​ത്തി​നു​മൊ​പ്പം ചു​വ​ടു​ക​ൾ വ​ച്ചും ക്രി​ക്ക​റ്റ് ബാ​റ്റി​ലേ​ക്ക് ബോ​ളു​ക​ൾ പാ​സ് ചെ​യ്തും കാ​ണി​ക​ളും പി​ന്തു​ണ ന​ൽ​കി​യ​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​യി.





ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ട് പ​രേ​ഡി​ൽ ത​ങ്ങ​ളു​ടേ​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ നീ​നാ കൈ​ര​ളി ക്രി​ക്ക​റ്റ് ക്ല​ബി​നാ​യി. പ​രേ​ഡി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും നീ​നാ കൈ​ര​ളി, ക്രി​ക്ക​റ്റ് ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന