• Logo

Allied Publications

Europe
മ​ല​യാ​ളി വൈ​ദി​ക​ൻ ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ചേ​രാ​ന​ല്ലൂ​ർ: എം​എ​സ്എ​ഫ്എ​സ് സ​ഭാം​ഗ​വും മ​ങ്കു​ഴി തി​രു​കു​ടും​ബ ഇ​ട​വ​കാം​ഗ​വു​മാ​യ ഫാ. ​സി​ബി മാ​ണി ക്യ​ത്താ​ൻ(55) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം കോ​ട്ട​യം ഏ​റ്റു​മാ​നൂ​ര്‍ എം​എസ്എ​ഫ്എ​സ് സെ​മി​നാ​രി​യി​ല്‍ പി​ന്നീ​ട് ന​ട​ക്കും.

പി​താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ണി​ക്യ​ത്താ​ൻ. മാ​താ​വ്: ഏ​ലി​യാ​മ്മ (കു​റു​പ്പം​പ​ടി മു​ടി​ക്ക​രാ​യി ഉ​ഴി​ഞ്ഞ​പു​റം കു​ടും​ബാം​ഗം). സ​ഹോ​ദ​ര​ങ്ങ​ൾ: സി​സ്റ്റ​ർ അ​നീ​റ്റ (ബെ​ന​ഡി​ക്ട​ൻ സ​ഭാം​ഗം വ​യ​നാ​ട്), സെ​ലി​ൻ, സി​നി, സാ​ബു.

ഫാ. ​സി​ബി​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യു​ള്ള ദി​വ്യ​ബ​ലി​യും വി​ട​വാ​ങ്ങ​ല്‍ ശു​ശ്രൂ​ഷ​യും തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​ഹം ലോ​യി​സെ​ൻ​കി​ർ​ച്ച​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ന​ട​ക്കും.

റേ​ഗ​ന്‍​സ്ബു​ര്‍​ഗ് രൂ​പ​ത വി​കാ​രി ജ​ന​റാ​ളി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍, എം​എ​സ്എ​ഫ്എ​സ് സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍ ജോ​ണ്‍​സ​ണ്‍ ക​ല്ലി​ടു​ക്കി​ല്‍, മ​റ്റ് നി​ര​വ​ധി രൂ​പ​താ അ​ധി​കാ​രി​ക​ളും വൈ​ദി​ക​രും ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഫാ. ​ബി​നോ​യ് ജോ​സ​ഫ് എം​എ​സ്എ​ഫ്എ​സ് (കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജി​എ) അ​റി​യി​ച്ചു.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ മ​ങ്കു​ഴി ഹോ​ളി ഫാ​മി​ലി ഇ​ട​വ​കാം​ഗ​മാ​ണ് ഫാ.​ സി​ബി. 1997 മേ​യ് 15നാ​ണ് പു​രോ​ഹി​ത​നാ​യി അ​ഭി​ഷി​ക്ത​നാ​യ​ത്. പൗ​രോ​ഹി​ത്യ​ജീ​വി​ത​ത്തി​ന്‍റെ സി​ല്‍​വ​ര്‍ ജൂ​ബി​ലി​യും ആ​ഘോ​ഷി​ച്ചി​രു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന