• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഇ​രു​നൂ​റി​ലേ​റെ​പ്പേ​ർ പി​ടി​യി​ൽ
Share
ഡ​ബ്ലി​ൻ: സെ​ന്‍റ് പാ​ട്രി​ക്സ് അ​വ​ധി​ക്കാ​ല വാ​രാ​ന്ത്യ​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ​യോ മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യോ സ്വാ​ധീ​ന​ത്തി​ൽ വാ​ഹ​ന​മോ​ടി​ച്ച 214 പേ​രെ പി​ടി​കൂ​ടി. രാ​ജ്യ വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യ​ത്.

അ​യാ​യി​ര​ത്തോ​ളം ബ്രെ​ത്ത് ടെ​സ്റ്റു​ക​ളി​ൽ നി​ന്നു​മാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​കം സ്ക്വ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.



ഇ​വ​ർ​ക്ക് പു​റ​മെ അ​മി​ത വേ​ഗ​ത​യെ​ടു​ത്ത 2650 പേ​രെ​യും 125 അ​ണ് അ​ക​ക്ക​മ്പ​നീ​ഡ് ലേ​ന​ർ ഡ്രൈ​വ​ർ​മാ​രെ​യും സീ​റ്റ്ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത 62 പേ​രെ​യും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച 285 പേ​രെ​യും ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന