• Logo

Allied Publications

Europe
യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ സ്പോർട്സ് ജൂൺ 21ന്
Share
റെ​ഡി​ച്ച്: യു​ക്മ ഈ​സ്റ്റ് ആ​ന്‍​ഡ് വെ​സ്റ്റ് മി​ഡ്‌​ലാ​ന്‍​ഡ്‌​സ് റീ​ജി​യ​ണി​ന്‍റെ 2025 27 വ​ര്‍​ഷ​ത്തെ ആ​ദ്യ​യോ​ഗം ശ​നി​യാ​ഴ്ച നാ​ലി​ന് റെ​ഡി​ച്ചി​ല്‍ വ​ച്ച് ന​ട​ത്തി. യോ​ഗ​ത്തി​ല്‍ റീ​ജി​യ​ണ​ല്‍ പ്രി​സ​ഡ​ന്‍റ് അ​ഡ്വ. ജോ​ബി പു​തു​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ സ​മി​തി അം​ഗം ജോ​ര്‍​ജ് തോ​മ​സ് ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി. ഈ ​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന രേ​ഖ റീ​ജ​യ​ണ​ല്‍ സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ ജോ​സ് തോ​മ​സ്, സോ​മി കു​രു​വി​ള, സ​ജീ​വ് സെ​ബാ​സ്റ്റി​യ​ന്‍, രേ​വ​തി അ​ഭി​ഷേ​ക്, രാ​ജ​പ്പ​ന്‍ വ​ര്‍​ഗീ​സ്, അ​രു​ണ്‍ ജോ​ര്‍​ജ്, സ​ന​ല്‍ ജോ​സ്, പീ​റ്റ​ര്‍ ജോ​സ​ഫ്, ആ​നി കു​ര്യ​ന്‍, ബെ​സ്റ്റ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഈ ​വ​ര്‍​ഷ​ത്തെ റീ​ജി​യ​ണ​ല്‍ സ്‌​പോ​ര്‍​ട്‌​സ് ജൂ​ണ്‍ 21ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​കു​മാ​ര്‍ നാ​യ​രെ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. റീ​ജി​യ​ണ​ല്‍ സെ​ക്ര​ട്ട​റി ലൂ​യി​സ് മേ​നാ​ച്ചേ​രി സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ പോ​ള്‍ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന