• Logo

Allied Publications

Europe
ജ​ർ​മ​നി പ്ര​തി​രോ​ധ​ച്ചെ​ല​വ് കൂ​ട്ടും; മെ​ർ​സി​ന്‍റെ പാ​ക്കേ​ജി​ന് അം​ഗീ​കാ​രം
Share
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ൽ നി​ർ​ദി​ഷ്ട ചാ​ന്‍​സ​ല​ര്‍ ഫ്രീ​ഡ്റി​ക് മെ​ര്‍​സ് നി​ര്‍​ദേ​ശി​ച്ച ഭീ​മ​ൻ പ്ര​തി​രോ​ധ, പ​ശ്ചാ​ത്ത​ല വി​ക​സ​ന പാ​ക്കേ​ജ് ജ​ര്‍​മ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ അ​ധോ​സ​ഭ പാ​സാ​ക്കി. അ​ടു​ത്ത ദ​ശ​ക​ത്തി​ല്‍ ഒ​രു ല​ക്ഷം കോ​ടി യൂ​റോ​യി​ല​ധി​കം ചെ​ല​വ​ഴി​ക്കാ​ന്‍ വ​ഴി​യൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് പാ​ക്കേ​ജി​ല്‍ ഉ​ള്‍​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

വ​ന്‍​തോ​തി​ല്‍ ക​ടം വാ​ങ്ങു​ന്ന​തി​ലും പ്ര​തി​രോ​ധാ​വ​ശ്യ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ത്തി​ല​ധി​കം തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും വി​മു​ഖ​ത കാ​ട്ടി​യി​രു​ന്ന ജ​ർ​മ​നി​യി​ൽ സ​മൂ​ല മാ​റ്റം നി​ർ​ദേ​ശി​ക്കു​ന്ന​താ​ണ് പാ​ക്കേ​ജ്. ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച് 513 പേ​ർ വോ​ട്ട് ചെ​യ്ത​പ്പോ​ൾ 207 പേ​ര്‍ എ​തി​ര്‍​ത്തു.

റ​ഷ്യ​ൻ സേ​ന യു​ക്രെ​യ്നി​ൽ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ജ​ർ​മ​നി​യെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വോ​ട്ടെ​ടു​പ്പി​നു മു​ന്പാ​യി പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ച്ച മെ​ർ​സ് പ​റ​ഞ്ഞു.

റ​ഷ്യ യു​ദ്ധം ചെ​യ്യു​ന്ന​ത് യൂ​റോ​പ്പി​നെ​തി​രാ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മെ​ർ​സി​ന്‍റെ പാ​ക്കേ​ജ് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഉ​പ​രി​സ​ഭ​യും മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തി​ൽ പാ​സാ​ക്കേ​ണ്ട​തു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന