• Logo

Allied Publications

Europe
സ​ബ് സ്റ്റേ​ഷ​നി​ലെ തീ​പി​ടി​ത്തം; ആ​യി​ര​ത്തി​ല​ധി​കം വി​മാ​ന സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്
Share
ല​ണ്ട​ൻ: തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഹീ​ത്രു വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​ത് ആ​യി​ര​ത്തി​ല​ധി​കം വി​മാ​ന സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ചു​വെ​ന്ന് വി​ല​യി​രു​ത്ത​ല്‍. എ​യ​ർ​ഇ​ന്ത്യ​യു​ടേ​ത് ഉ​ൾ​പ്പ​ടെ 1,351 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കു​ക​യോ വ​ഴി തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്തു.

ല​ണ്ട​നി​ലെ ഹെ​ല്ലിം​ഗ്ട​ണ്‍ ബ​റോ​യി​ലെ ഹെ​യ്സി​ലു​ള്ള നോ​ര്‍​ത്ത് ഹൈ​ഡ് ഇ​ല​ക്ട്രി​ക്ക​ല്‍ സ​ബ്‌​സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

സ​ബ്‌​സ്റ്റേ​ഷ​നി​ലെ തീ​പ്പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്ന് 16,000ത്തി​ല​ധി​കം വീ​ടു​ക​ളി​ല്‍ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 150ല​ധി​കം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ച​താ​യി ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കാ​ര്യ​മാ​യ ത​ട​സ​ങ്ങ​ള്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ഫ്പി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

പ്ര​തി​ദി​നം ര​ണ്ട് ല​ക്ഷ​ത്തോ​ളം യാ​ത്രി​ക​ര്‍ ആ​ശ്ര​യി​ക്കു​ന്ന ലോ​ക​ത്തെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഹീ​ത്രു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന