• Logo

Allied Publications

Middle East & Gulf
നാട്ടിലേക്ക് മടങ്ങാനിരിക്കെ കോട്ടയം സ്വ​ദേ​ശി യു​എ​ഇ​യി​ല്‍ മ​രിച്ചു
Share
കോട്ടയം: ഏ​​ന്ത​​യാ​​ര്‍ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് യു​​എ​​ഇ​​യി​​ല്‍ ഹൃ​​ദ​​യാഘാതം മൂ​​ലം മ​​രിച്ചു. ആ​​ലി​​പ്പ​​റ​​മ്പി​​ല്‍ കു​​ഞ്ഞ​​ല​​വി ​​ ആ​​മി​​ന ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ന്‍ സാ​​ജി​​ദ്(41) ആ​​ണ് മ​​രിച്ചത്.

സ്വ​​കാ​​ര്യ ക​​മ്പ​​നി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ സ​​ജി​​ത് പെ​​രു​​നാ​​ള്‍ ആ​​ഘോ​​ഷി​​ക്കാ​​ന്‍ നാ​​ട്ടി​​ലേ​​ക്ക് വ​​രാ​​നാ​​യി ടി​​ക്ക​​റ്റ് എ​​ടു​​ത്ത് കാ​​ത്തി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യോ​​ടെ ഹൃ​​ദ​​യ​​സ്തം​​ഭ​​ന​​മു​​ണ്ടാ​​യി മ​​ര​​ണം സം​​ഭ​​വി​​ച്ചു.

ക​​ബ​​റ​​ട​​ക്കം പി​​ന്നീ​​ട്‌. ഭാ​​ര്യ റാ​​ബി​​യ. മ​​ക്ക​​ള്‍: മു​​ഹ​​മ്മ​​ദ് അ​​ദ്‌​​നാ​​ന്‍, ഹം​​ന ഫാ​​ത്തി​​മ.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ