• Logo

Allied Publications

Europe
ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് കെ​എം​സി​സി അ​യ​ർ​ല​ൻ​ഡും ഐ​ഒ​സി അ​യ​ർ​ല​ൻ​ഡും
Share
ഡ​ബ്ലി​ൻ: കെ​എം​സി​സി അ​യ​ർ​ല​ൻ​ഡും ഐ​ഒ​സി അ​യ​ർ​ല​ൻ​ഡും സം​യു​ക്ത​മാ​യി ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബ്ലാ​ഞ്ചാ​ർ​ഡ്‌​സ്‌ ടൗ​ൺ മൗ​ണ്ട്യൂ യൂ​ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റി​ൽ മു​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

മു​ഹ​മ്മ​ദ് റ​യ്യാ​നി​ന്‍റെ ഖി​റാ​അ​ത്തോ​ട്‌ കൂ​ടി ആ​രം​ഭി​ച്ച സം​ഗ​മത്തിന് കെ​എം​സി‌​സി പ്ര​സി​ഡ​ന്‍റ് ഫ​വാ​സ്‌ മാ​ട​ശേ​രി അധ്യക്ഷത വഹിച്ചു. കെ​എം​സി​സി അ​യ​ർ​ല​ൻ​ഡ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജം പാ​ലേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. അ​യ​ർ​ല​ൻ​ഡ് ഇ​ന്ത്യ​ൻ എം​ബ​സി ഡ​പ്യൂ​ട്ടി ഹെ​ഡ് ഓ​ഫ് മി​ഷ​ൻ മു​രു​ഗ​രാ​ജ് ദാ​മോ​ദ​ര​ൻ ഇ​ഫ്താ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഇ​സ്‌​ലാ​മി​ക് റി​ലീ​ഫ് അ​യ​ർ​ല​ൻ​ഡി​ന്‍റെ ജ​ന​റ​ൽ മാ​നേ​ജ​ർ യാ​സി​ർ യ​ഹി​യ, ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ലി​ങ്ക്‌​വി​ൻ​സ്റ്റാ​ർ മാ​ത്യു, അ​യ​ർ​ല​ൻ​ഡ് സർക്കാരിന്‍റെ അ​സി​സ്റ്റ​ന്‍റ് ചീ​ഫ് വി​പ് ഡ​പ്യൂ​ട്ടി അ​മീ​രി ക്യൂ​രി ടി.​ഡി, ഡ​ബ്ലി​ൻ മി​ഡ്​വെ​സ്റ്റ് ടി.​ഡി ഷെ​യ്ൻ മൊ​യ്നി​ഹാ​ൻ, ക്രാ​ന്തി പ്ര​തി​നി​ധി അ​ജ​യ് ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.




കെ​എം​സി​സി അ​യ​ർ​ല​ൻ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് ഷെ​യി​ൻ മോ​യ്നി​ഹാ​ൻ പ്ര​കാ​ശ​നം ചെ​യ്തു. സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, രാ​ജ​ൻ ദേ​വ​സി, ജോ​ജി എ​ബ്ര​ഹാം, സി​റാ​ജ് സൈ​ദി, ബാ​ബു​ലാ​ൽ യാ​ദ​വ്, സി.​കെ. ഫ​മീ​ർ, യം​ഗ് ഫൈ​ൻ ഗെ​യി​ൽ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി കു​രു​വി​ള ജോ​ർ​ജ് എ​ന്നി​വ​രും മ​റ്റ് പ്ര​മു​ഖ ഇ​ന്ത്യ​ൻ സ​മൂ​ഹ പ്ര​തി​നി​ധി​ക​ളും പ്ര​സം​ഗി​ച്ചു.



കെ​എം​സി​സി അ​യ​ർ​ല​ൻ​ഡ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം മു​ഹ​മ്മ​ദ് ജ​സ​ൽ ന​ന്ദി പ​റ​ഞ്ഞു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന