• Logo

Allied Publications

Middle East & Gulf
ദ​മാം മി​ഷ്കാ​ത്തി​ന് പുതുസാ​ര​ഥി​ക​ൾ
Share
ദ​മാം: ദ​മാം ലേ​ഡീ​സ് മാ​ർ​ക്ക​റ്റ് ആ​സ്ഥാ​ന​മാ​യി സാ​മൂ​ഹി​ക ​സാം​സ്ക്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ഷ്കാ​ത്ത് സു​ന്നി സെന്‍ററി​ന് 202526 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ഐസിഎ​ഫ് ദമാം റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് അ​ഹ്മ​ദ് നി​സാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. മി​ഷ്കാ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ഇ​ഫ്താ​ർ മീ​റ്റ് സം​ഗ​മ​ത്തി​ൽ ഐ​സി​എ​ഫ് ഇ​ൻ​റ്റ​ർ​നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ആ​ർഎ​സ്‌സി സൗ​ദി ഈ​സ്റ്റ് ഇബി അം​ഗം സ​യ്യി​ദ് സ​ഫ് വാ​ൻ ത​ങ്ങ​ൾ കൊ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

202526 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: ഷ​ഫീ​ഖ് ജൗ​ഹ​രി കൊ​ല്ലം (പ്ര​സി​ഡ​ന്‍റ്), സ​ക്കീ​റു​ദീ​ൻ മ​ന്നാ​നി ച​ട​യ​മം​ഗ​ലം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഷ്റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി), വൈ​സ് പ്ര​സി​ഡന്‍റു​മാ​ർ സ​യ്യി​ദ് സ​ഫ് വാ​ൻ ത​ങ്ങ​ൾ കൊ​ന്നാ​ര, അ​ബൂ​ബ​ക്ക​ർ മു​വ്വാ​റ്റു​പു​ഴ,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ നാ​സിം വി​ള​ച്ചി​ക്കാ​ല, സി​നാ​ജ് കോ​ത​മം​ഗ​ലം, പ്ര​വ​ർത്ത​ക സ​മി​തി അം​ഗ​ങ്ങ​ൾ അ​ബ്ദു​ൽ വാ​ഹി​ദ് മ​ഞ്ഞ​പ്പാ​റ, റി​ഷാ​ദ് ഇ​ളം പ​ഴ​ന്നൂ​ർ, അ​ബ്ദു​ൽ ജ​ലാ​ൽ പോ​ത്ത​ൻ​കോ​ട്, സ്വാ​ദി​ഖ് പൂ​വാ​ർ, യാ​സി​ർ മ​ന്നാ​നി, അ​ൻ​ഷാ​ദ് പു​ഴ​ക്കാ​ട്ടി​രി, ഇ​ബ്രാ​ഹിം കോ​ത​മം​ഗ​ലം, മു​സ്ത​ഫ താ​നൂ​ർ, കോ​യ മ​ണ്ണാ​ർ​ക്കാ​ട് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ഐ​സി​എ​ഫ് ദ​മാം റീ​ജൺ ഹാ​ർ​മ​ണി ആ​ൻ​ഡ് എ​മി​ന​ൻ​സ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഷ്റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി​യേ​യും സെ​ന​റ്റ് അം​ഗ​മാ​യ സ​ക്കീ​റു​ദ്ധീ​ൻ മ​ന്നാ​നി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

നീ​ണ്ട പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന അ​ബ്ദു​ൽ നാ​സ​ർ ചീ​ക്കോ​ടി​നെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. അ​ഷ്റ​ഫ് പ​ട്ടു​വം, അ​ൻ​വ​ർ ക​ള​റോ​ട്,മു​നീ​ർ തോ​ട്ട​ട, മു​സ്ത​ഫ മു​ക്കൂ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ