• Logo

Allied Publications

Middle East & Gulf
മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നേ​ര് പ​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്ക​ണം: തോ​മ​സ് കെ. ​തോ​മ​സ്
Share
കു​വൈ​റ്റ് സി​റ്റി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ നേ​ര് പ​റ​ഞ്ഞു കൊ​ണ്ടേ​യി​രി​ക്ക​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​രു​ടേ​യും ഇ​ഷ്‌​ട​വും ഇ​ഷ്‌​ട​ക്കേ​ടും പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും കു​ട്ട​നാ​ട് എം​എ​ൽ​എ തോ​മ​സ് കെ. ​തോ​മ​സ്.

കു​വൈ​റ്റി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ "മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ്' മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ത​ജാ​തി ഭേ​ദ​മി​ല്ലാ​തെ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​വൈ​റ്റി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​ലി​യ പ്ര​ത്യേ​ക​ത​യാ​ണ്. ഈ ​സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ സ​ഹ​ക​ര​ണം വ​ർ​ധിപ്പി​ക്കു​ന്ന​തി​നും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗ​മ​ങ്ങ​ൾ സ​ഹാ​യ​ക​മാ​ണ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



മീ​ഡി​യ ഫോ​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ നി​ക്സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ അ​ഷ്‌​റ​ഫ് ഏ​ക​രൂ​ൽ റംസാ​ൻ സ​ന്ദേ​ശം ന​ൽ​കി. വി​ശ്വാ​സ​ത്തോ​ടൊ​പ്പം മാ​ന​വി​ക​ത​ക്കും മ​ഹ​ത്താ​യ സ്ഥാ​ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം റംസാ​ൻ സ​ന്ദേ​ശ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ക​ൺ​വീ​ന​ർ​മാ​രാ​യ ജ​ലി​ൻ തൃ​പ്ര​യാ​ർ സ്വാ​ഗ​ത​വും ഹ​ബീ​ബു​ള്ള മു​റ്റി​ച്ചൂ​ർ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

തോ​മ​സ് മാ​ത്യു ക​ട​വി​ൽ, ഹം​സ പ​യ്യ​ന്നൂ​ർ, അ​മീ​റു​ദ്ദീ​ൻ ല​ബ്ബ, ഹി​ദാ​യ​ത്തു​ള്ള എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫാ​റൂ​ഖ് ഹ​മ​ദാ​നി, നൗ​ഫ​ൽ മൂ​ടാ​ടി, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഷ​ഹീ​ദ് ല​ബ്ബ, റ​സാ​ഖ് ചെ​റു​തു​രു​ത്തി, അ​ബ്ദു​ള്ള വ​ട​ക​ര എ​ന്നി​വ​ർ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.



മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ സാ​മൂ​ഹി​ക​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ