• Logo

Allied Publications

Europe
ജാ​ലി​യ​ൻ വാ​ലാബാ​ഗ് കൂ​ട്ട​ക്കൊ​ല: ഇ​ന്ത്യ​യോ​ട് ബ്രി​ട്ടൺ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി എം​പി
Share
ല​ണ്ട​ൻ: ജാ​ലി​യ​ൻ വാ​ലാബാ​ഗ് കൂ​ട്ട​ക്കൊ​ല​യെ അ​പ​ല​പി​ച്ച് ബ്രി​ട്ട​ണി​ലെ ക​ൺ​സ​ർ​വേ​റ്റി​വ് പാ​ർ​ട്ടി എം​പി ബോ​ബ് ബ്ലാ​ക്ക്മാ​ൻ. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യോ​ട് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് ബ്ലാ​ക്ക്മാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യു​കെ പാ​ർ​ല​മെ​ന്‍റി​ലാ​യി​രു​ന്നു ബോ​ബ് ബ്ലാ​ക്ക്മാ​ന്‍റെ പ്ര​തി​ക​ര​ണം.

"1919 എ​പ്രി​ൽ 19ന് ​ജാ​ലി​യ​ൻ വാ​ലാ ബാ​ഗി​ൽ ന​ട​ന്ന​ത് പൈ​ശാ​ചി​ക​മാ​യ കാ​ര്യ​മാ​ണ്. നി​ര​വ​ധി നി​ര​പ​രാ​ധി​ക​ളാ​ണ് വെ​ടി​വ​യ്പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഈ ​കൊ​ടുംക്രൂ​ര​കൃ​ത്യ​ത്തി​ന് ഇ​ന്ത്യ​യോ​ട് ബി​ട്ടീ​ഷ് സ​ർ​ക്കാ​ർ മാ​പ്പ് പ​റ​യ​ണം ' ബോ​ബ് ബ്ലാ​ക്ക്മാ​ൻ പ​റ​ഞ്ഞു.

ഹാ​രോ ഈ​സ്റ്റി​ൽ നി​ന്നു​ള്ള എം​പി​യാ​ണ് ബോ​ബ് ബ്ലാ​ക്ക്മാ​ൻ. ജ​ന​റ​ൽ ഡ​യ​ർ എ​ന്ന ക്രൂ​ര​നാ​യ ഓ​ഫീ​സ​ർ ബ്രി​ട്ട​ണ് ത​ന്നെ അ​പ​​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ് അ​ന്ന് ചെ​യ്ത​തെ​ന്നും ബ്ലാ​ക്ക്മാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന