• Logo

Allied Publications

Delhi
ഡി​എം​എ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വ​ർ​ഷം തോ​റും ഡി​എം​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി വ​രാ​റു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ "ഡി​എം​എ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ർ​ഡ്' അ​ന്ത​രി​ച്ച സി.​എ​ൽ. ആ​ന്‍റ​ണി​ക്ക് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യും "ഡി​എം​എ വി​ശി​ഷ്‌ട സാ​മൂ​ഹ്യ സേ​വാ പു​ര​സ്‌​കാ​രം' ഡോ ​ര​മേ​ഷ് ന​മ്പ്യാ​ർ​ക്കും 'ഡി​എം​എ വി​ശി​ഷ്ട സേ​വാ പു​ര​സ്‌​കാ​രം' (ര​ണ്ടു പേ​ർ​ക്ക്), സി. ​ച​ന്ദ്ര​ൻ, എ​സ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്കും 'ഡി​എം​എ ക​ലാ​ഭാ​ര​തി പു​ര​സ്‌​കാ​രം' ഡോ ​നി​ഷാ റാ​ണി​ക്കും സ​മ്മാ​നി​ക്കും.

ഏ​പ്രി​ൽ 13ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂന്ന് മു​ത​ൽ ആ​ർകെ ​പു​രം കേ​ര​ള സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന 76ാമ​ത് ഡി​എം​എ സ്ഥാ​പ​ക ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ കെ.വി. മ​ണി​ക​ണ്ഠ​ൻ, കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.എ​ൻ. ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, ഏ​രി​യ ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.എ​ൽ. ഭോ​ജ​ൻ (മ​യൂ​ർ വി​ഹാ​ർ ഫേ​സ്2), എ​സ്. അ​ജി​കു​മാ​ർ (ദി​ൽ​ശാ​ദ് കോ​ള​നി), എം. ​ഷാ​ജി (ആ​ശ്രം ശ്രീ​നി​വാ​സ്‌​പു​രി), കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ (വ​സു​ന്ധ​രാ എ​ൻ​ക്ലേ​വ്), ഇ. ​ജെ. ഷാ​ജി (ര​ജൗ​രി ഗാ​ർ​ഡ​ൻ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​വാ​ർ​ഡ് സെ​ല​ക്ഷ​ൻ ക​മ്മി​റ്റി.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.