• Logo

Allied Publications

Europe
സു​ജു ജോ​സ​ഫ് യു​ക്മ ന്യൂ​സ് ചീ​ഫ് എ​ഡി​റ്റ​ര്‍
Share
ല​ണ്ട​ൻ: യു​ക്മ ന്യൂ​സി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യി സു​ജു ജോ​സ​ഫ് തു​ട​രു​മെ​ന്ന് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍ നാ​യ​ര്‍ അ​റി​യി​ച്ചു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ ആ​ദ്യ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മു​ണ്ട​യ​ത്.

2017 മു​ത​ല്‍ യു​ക്മ ന്യൂ​സി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​യ സു​ജു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന മി​ക​വ് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​നു​വ​ദി​ച്ച​ത്. അ​വി​ഭ​ക്ത യു​ക്മ സൗ​ത്ത് ഈ​സ്റ്റ് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സു​ജു 2014ല്‍ ​റീ​ജി​യ​ണ്‍ വി​ഭ​ജി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി.

2015ല്‍ ​റീ​ജി​യ​ണ​ല്‍ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​ജു ജോ​സ​ഫ് 2017ല്‍ ​യു​ക്മ ദേ​ശീ​യ വൈ​സ്പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഈ ​കാ​ല​യ​ള​വി​ലാ​ണ് യു​ക്മ​ന്യൂ​സി​ന്‍റെ മു​ഖ്യ പ​ത്രാ​ധി​പ​രാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

2022 2025 കാ​ല​യ​ള​വി​ല്‍ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റാ​യും സു​ജു ജോ​സ​ഫ് സേ​വ​ന​മ​നു​ഷ്ഠി​ച്ചു. നി​ല​വി​ല്‍ സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ല്‍ ക​മ്മി​റ്റി പി​ആ​ര്‍​ഒ കൂ​ടി​യാ​ണ്. വി​ദ്യാ​ര്‍​ഥി കാ​ല​ഘ​ട്ടം മു​ത​ല്‍ ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​ണ് സു​ജു.

നി​ല​വി​ല്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍ യു​കെ ചാ​പ്റ്റ​ര്‍ ക​മ്മ​റ്റി അം​ഗ​മെ​ന്ന നി​ല​യി​ലും സി​പി​എം യു​കെ ഘ​ട​ക​മാ​യ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ ക​മ്യൂ​ണി​സ്റ്റ് യു​കെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലും സു​ജു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

സാ​ലി​സ്ബ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ അം​ഗ​മാ​യ സു​ജു ജോ​സ​ഫ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ച്ചി​രു​ന്നു. സാ​ലി​സ്ബ​റി എ​ന്‍​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ല്‍ സ്റ്റാ​ഫ് നഴ്സാ​യ മേ​രി സു​ജു​വാ​ണ് ഭാ​ര്യ.

യൂ​ണി​വേ​ഴ്‌​സി​റ്റി വി​ദ്യാ​ര്‍​ഥി​നി​യാ​യ ലെ​ന സു​ജു ജോ​സ​ഫ്, സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ സാ​ന്‍​ഡ്ര സു​ജു ജോ​സ​ഫ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന