• Logo

Allied Publications

Middle East & Gulf
റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​നം ഏ​പ്രി​ൽ 11ന്
Share
റി​യാ​ദ്: മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ബ​ത്ഹ ദ​അ​വ ആ​ൻ​ഡ് അ​വൈ​ർ​ന​സ് സൊ​സൈ​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഏ​പ്രി​ൽ 11ന് ​റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ നാ​ല്പ​താം വാ​ർ​ഷി​ക സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണ ഉ​ദ്ഘാ​ട​നം ന​ട​ന്നു.

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം, കെ​എ​ൻ​എം സം​സ്ഥാ​ന ട്ര​ഷ​റ​ർ നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ, ദ​അ്‌​വ & അ​വൈ​ർ​ന​സ് സൊ​സൈ​റ്റി പ്ര​ബോ​ധ​ക വി​ഭാ​ഗം മേ​ധാ​വി മാ​ഹി​ർ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ​ഹ​മാ​മി എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

ബ​ത്ഹ​യി​ലെ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഇ​ഫ്താ​ർ വേ​ദി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് സു​ൽ​ഫി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ർ​ച്ച​യാ​യി 40 വ​ർ​ഷം സ​ജീ​വ​മാ​യി പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് നി​ൽ​ക്കു​വാ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റി​ന് സാ​ധി​ച്ച​ത് ആ​ദ​ർ​ശ രം​ഗ​ത്തെ പ്ര​തി​ബ​ദ്ധ​ത​യും പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ മി​ക​വു​കൊ​ണ്ടു​മാ​ണെ​ന്ന് നൂ​ർ മു​ഹ​മ്മ​ദ് നൂ​ർ​ഷ പ​റ​ഞ്ഞു.

ഏ​പ്രി​ൽ 11ന് ​റി​യാ​ദി​ലെ ക്ലാ​സ് ഓ​ഡി​റ്റോ​റി​യം & ഇ​സ്തി​റാ​ഹ​ക​ളി​ലെ നാ​ല് വേ​ദി​ക​ളി​ലാ​യി സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ക്കും. മു​ക്തി ല​ഹ​രി വി​രു​ദ്ധ എ​ക്സി​ബി​ഷ​ൻ, ഡോം ​ലെെ​വ്ഷോ പ്ര​പ​ഞ്ചം വി​രാ​മ​മി​ല്ലാ​ത്ത അ​ത്ഭു​തം, പാ​ന​ൽ​ഡി​സ്ക​ഷ​ൻ, സ​മ്മാ​ന​ദാ​നം, സ​മാ​പ​ന​സ​മ്മേ​ള​നം എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത പ്രോ​ഗ്രാ​മു​ക​ൾ അ​ര​ങ്ങേ​റും

കേ​ര​ള​ത്തി​ലെ​യും സൗ​ദി അ​റേ​ബ്യ​യി​ലെ​യും മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ ബി​സി​ന​സ് മീ​ഡി​യ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ഗ​മ​ത്തി​ലെ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​വ​ദി​ക്കും. പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ൽ സ​മ്മേ​ള​ന ബ്രൗ​ഷ​ർ പു​റ​ത്തി​റ​ക്കി.

ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ യൂ​ണി​റ്റു​ക​ളി​ലും ആ​റ് മ​ദ്റ​സ​ക​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വ​രും ദി​ന​ങ്ങ​ളി​ൽ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി നേ​തൃ​ത്വം ന​ൽ​കും.

റി​യാ​ദ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ അ​ബ്ദു​റ​സാ​ഖ് സ്വ​ലാ​ഹി സ്വാ​ഗ​ത​വും അ​ഡ്വ​. അ​ബ്ദു​ൽ ജ​ലീ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. അ​ബ്ദു​ൽ വ​ഹാ​ബ് പാ​ല​ത്തി​ങ്ങ​ൽ, മൂ​സ ത​ല​പ്പാ​ടി, അ​ബ്ദു​സ​ലാം ബു​സ്താ​നി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ