• Logo

Allied Publications

Americas
ട്രാ​ൻ​സി​റ്റ് ബ​സി​ൽ വാ​ക്കു​ത​ർ​ക്കം: ഡ്രൈ​വ​ർ ര​ണ്ട് യാ​ത്ര​ക്കാ​രെ വെ​ടി​വ​ച്ചു​ കൊ​ല​പ്പെ​ടു​ത്തി
Share
മ​യാ​മി (ഫ്ലോ​റി​ഡ): ഞായറാഴ്ച പുലർച്ചെ മൂന്നിന് മിയാമിഡേഡ് ട്രാൻസിറ്റ് ബസ് ഡ്രൈവർ വാക്കുതർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ മരിച്ചു.

ട്രാ​ൻ​സി​റ്റ് ബ​സി​ലെ ഡ്രൈ​വ​റാ​ണ് ര​ണ്ട് യാ​ത്ര​ക്കാ​രു​മാ​യി വാ​ക്കേ​റ്റ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഡ്രൈ​വ​ർ യാ​ത്ര​ക്കാ​ർ​ക്ക് നേ​രെ വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോലീസി​ന്‍റെ നി​ഗ​മ​നം.

പ​രിക്കേ​റ്റ ഇ​രു​വ​രെ​യും അ​വ​ഞ്ചു​റ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്ക​നാ​യി​ല്ല. ഗ​താ​ഗ​ത, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പോ​ലീ​സ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് വ​ക്താ​വ് ജു​വാ​ൻ മെ​ൻ​ഡി​യേ​റ്റ അ​റി​യി​ച്ചു.

കൗ​ണ്ടി ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്ക് സ്വ​യം പ്ര​തി​രോ​ധ ന​ട​പ​ടി​യാ​യി തോ​ക്കു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല.​ മി​യാ​മി​ഡേ​ഡി​ന്‍റെ ഗ​താ​ഗ​ത, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ​ക്താ​വ് ജു​വാ​ൻ മെ​ൻ​ഡി​യേ​റ്റ ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞു. ​

ട്രാ​ൻ​സി​റ്റ് ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ആ​യു​ധം ധ​രി​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലെന്നും ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.