• Logo

Allied Publications

Americas
ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​യി​ൽ അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ചു; ജാ​ഗ്ര​താ നി​ർ​ദേ​ശം
Share
ഹൂ​സ്റ്റ​ൺ: ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​യി​ൽ ഒ​രു സ്ത്രീ​ക്ക് അ​ഞ്ചാം​പ​നി സ്ഥി​രീ​ക​രി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വെ​സ്റ്റ് ടെ​ക്സ​സി​ലും പാ​ൻ​ഹാ​ൻ​ഡി​ലി​ലും രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച​തി​ന് ശേ​ഷം കൗ​ണ്ടി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ആ​ദ്യ​ത്തെ കേ​സാ​ണി​ത്. എ​ല്ലാ താ​മ​സ​ക്കാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ് അ​ഭ്യ​ർ​ഥി​ച്ചു.

പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത സ്ത്രീ​ക്ക് സ​മീ​പ​കാ​ല അ​ന്താ​രാ​ഷ്ട്ര യാ​ത്ര​യ്ക്കി​ടെ​യാ​ണ് രോ​ഗം പി​ടി​പെ​ട്ട​തെ​ന്ന് കൗ​ണ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഫോ​ർ​ട്ട് ബെ​ൻ​ഡ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ർ കേ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് ഒ​രു കൗ​ണ്ടി വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഞ​ങ്ങ​ൾ ആ​രോ​ഗ്യ​മ​നു​ഷ്യ സേ​വ​ന​ങ്ങ​ളു​മാ​യി അ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ഞ​ങ്ങ​ളു​ടെ സ​മൂ​ഹ​ത്തി​ന് ഉ​റ​പ്പു​ന​ൽ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നുവെന്ന് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ ​പി ജോ​ർ​ജ് ഒ​രു പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

“നി​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും എ​ന്‍റെ മു​ൻ​ഗ​ണ​ന​യാ​യി തു​ട​രു​ന്നു. എ​ല്ലാ താ​മ​സ​ക്കാ​രും ആ​വ​ശ്യ​മെ​ങ്കി​ൽ വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി ജാ​ഗ്ര​ത പാ​ലി​ക്കാ​നും ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്