• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് കൊ​ളോ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ബെ​ര്‍​ലി​ന്‍: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സി​ന് (ദു​ബാ​യി) ജ​ർ​മ​നി​യി​ലെ കൊ​ളോ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കൊ​ളോ​ൺ ഹോ​ൾ​വൈ​ഡെ​യി​ലെ ക്രൊ​യേ​ഷ്യ​ൻ റ​സ്റ്റ​റ​ന്‍റാ​യ സാ​ഗ്രീ​ബി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ ക്രി​സ്റ്റ​ഫ​ർ വ​ർ​ഗീ​സി​ന് ബൊ​ക്ക ന​ൽ​കി സ്വീ​ക​രി​ച്ചു.

ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ബാ​ബു ചെ​മ്പ​ക​ത്തി​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​മ്പി​ളു​വേ​ലി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.



ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​റ​മ്പ​ൻ​കു​ടി (വൈ. ​പ്ര​സിഡന്‍റ്), ഗ്രി​ഗ​റി മേ​ട​യി​ൽ (വൈ. ​ചെ​യ​ർ​മാ​ൻ), മേ​ഴ്സി ത​ട​ത്തി​ൽ (വൈ​. ചെ​യ​ർ​പ​ഴ്സ​ൺ), ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ ഗ്ലോ​ബ​ൽ, റീ​ജ​ൻ, പ്രൊ​വി​ൻ​സ് ത​ല​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ബീ​നി​യ​ൽ കോ​ൺ​ഫ​റ​ൻ​സി​നെ പ​റ്റി​യും സം​ഘ​ട​ന​യു​ടെ കെ​ട്ടു​റ​പ്പി​നു​ത​കു​ന്ന ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും കു​റി​ച്ച് ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സം​സാ​രി​ച്ചു.

ഈ ​വ​ർ​ഷം കൊ​ച്ചി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്ലോ​ബ​ൽ ബി​സി​ന​സ് മീ​റ്റി​നെ പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ട് സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ചു. അ​ച്ചാ​മ്മ അ​റ​മ്പ​ൻ​കു​ടി, അ​ന്ന​മ്മ മേ​ട​യി​ൽ, ലൗ​ലി ചെ​മ്പ​ക​ത്തി​നാ​ൽ, ഷീ​ന കു​മ്പി​ളു​വേ​ലി​ൽ എ​ന്നി​വ​രും പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന