• Logo

Allied Publications

Delhi
ഡ​ൽ​ഹി​യി​ലെ ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ങ്ങ​ൾ​ക്ക്‌ തു​ട​ക്കം
Share
ന്യൂ​ഡ​ൽ​ഹി: രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ 202425ലെ ​വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ന്നു. ര​ക്ഷാ​ധി​കാ​രി ടി.​പി. ര​ജി​ത സ്വാ​ഗ​തം ആ​ശം​സി​ച്ചു​കൊ​ണ്ട് ആ​രം​ഭി​ച്ച പൊ​തു​യോ​ഗം ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ അ​ധ്യ​ക്ഷ​ൻ പി.​കെ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു. തു​ട​ർ​ന്ന്, രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തിന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 202526 വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വ​ർ​ത്ത​ക സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ഗോ​കു​ല സ​മി​തി​യി​ലേ​ക്ക് മോ​ഹ​ൻ​കു​മാ​ർ (ര​ക്ഷാ​ധി​കാ​രി), പ്രി​യ രാ​ജേ​ന്ദ്ര​ൻ, മ​ധു വ​ല്യ​മ്പ​ത്ത് (സ​ഹ ര​ക്ഷാ​ധി​കാ​രി), ധ​ന്യ വി​പി​ൻ (ബാ​ല​മി​ത്രം), സ്മി​ത അ​നീ​ഷ് (സ​ഹബാ​ല​മി​ത്രം), ര​ജി​ത ടി.പി (ഭ​ഗി​നി പ്ര​മു​ഖ്), സു​ക​ന്യ മി​ഥു​ൻ (സ​ഹ ഭ​ഗി​നി പ്ര​മു​ഖ്) എ​ന്നി​വ​രെ​യും

ഗോ​കു​ല ര​ക്ഷാ​ക​ർ​തൃ സ​മി​തി​യി​യി​ലേ​ക്ക് ല​ഞ്ചു വി​നോ​ദ് (അ​ധ്യ​ക്ഷ), രാ​ജേ​ന്ദ്ര​ൻ .സി, ​ശ്രീ​ജേ​ഷ് നാ​യ​ർ, മി​ഥു​ൻ മോ​ഹ​ൻ (ഉ​പാ​ധ്യ​ക്ഷ​ൻ), സു​ശീ​ൽ കെ.സി (കാ​ര്യ​ദ​ർ​ശി), രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ (ര​മേ​ശ്‌), അ​നീ​ഷ് കു​മാ​ർ (സ​ഹ കാ​ര്യ​ദ​ർ​ശി), വി​പി​ൻ ദാ​സ് (ട്ര​ഷ​റ​ർ) വി​നോ​ദ് നാ​യ​ർ (ജോ. ​ട്ര​ഷ​റ​ർ)എ​ന്നി​വ​രെ​യും

ഗോ​കു​ല സ​മി​തി​യി​ലേ​ക്ക് ഹ​രി​ന​ന്ദ​ൻ എ. ​നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), ആ​ർ​ജ്ജ ജാ​ൻ​വി (വൈ​സ് പ്ര​സി​ഡ​ന്‍റ്), ശി​വ​ന​ന്ദ് രാ​ജേ​ഷ് (സെ​ക്ര​ട്ട​റി), അ​ശ്വി​ൻ എ​സ്. നാ​യ​ർ (ജോ​യിന്‍റ് സെ​ക്ര​ട്ട​റി), ധ്രു​വ് വി​നോ​ദ് നാ​യ​ർ (ട്ര​ഷ​റ​ർ), ദ​ക്ഷ് വി​നോ​ദ് നാ​യ​ർ (ജോ. ​ട്ര​ഷ​റ​ർ), വി​വേ​ക​യു​വ ജാ​ഗ്ര​ത സം​യോ​ജ​ക​ൻ ആ​യി നി​ർ​മ​ൽ സി.ആ​ർ, രാ​ധ​മാ​ധ​വം ബാ​ല​ഗോ​കു​ലം മ​ല​യാ​ള പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ സം​യോ​ജ​ക​രാ​യി ഷാ​ലി കെ.ടി, ധ​ന്യ വി​പി​ൻ

ബാ​ല​ഗോ​കു​ലം കെെയെ​ഴു​ത്തു മാ​സി​ക സം​യോ​ജ​ക​ൻ ആ​യി ഗോ​കു​ൽ സി.ആ​ർ തു​ട​ങ്ങി​യ​വ​രെ ബാ​ല​ഗോ​കു​ലം ഡ​ൽ​ഹി എ​ൻ​സി​ആ​ർ അ​ധ്യ​ക്ഷ​ൻ പി.കെ. സു​രേ​ഷ്, സ​ഹര​ക്ഷാ​ധി​കാ​രി മോ​ഹ​ൻ​കു​മാ​ർ, ബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ധ്യ മേ​ഖ​ല കാ​ര്യ​ദ​ർ​ശി ഗി​രീ​ഷ് കു​മാ​ർ, സ​ഹര​ക്ഷാ​ധി​കാ​രി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഉ​പാ​ധ്യ​ക്ഷ​ൻ സു​ശീ​ൽ കെ.​സി, മ​യി​ൽ‌​പീ​ലി സം​യോ​ജ​ക​ൻ വി​പി​ൻ ദാ​സ് .പി ​തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

ത​ല​മു​റ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കി​ന്‍റെ പ​രു​മ​ല എ​ന്ന് അ​റി‌​യ​പ്പെ​ടു​ന്ന ഡ​ൽ​ഹി ജ​ന​ക്പു​രി മാ​ർ ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യോ​ട്
സൗ​ജ​ന്യ ലോ​ജി​സ്റ്റി​ക്സ് പ​ഠ​ന ക്ലാ​സ്.
ന്യൂ​ഡ​ൽ​ഹി: ലോ​ജി​സ്റ്റി​ക് ആ​ൻ​ഡ് സ​പ്ലൈ ചെ​യി​ൻ മാ​നേ​ജ്മെ​ന്‍റ് കോ​ഴ്‌​സി​ന്‍റെ സൗ​ജ​ന്യ പ​ഠ​നം മ​യൂ​ർ വി​ഹാ​ർ ഫേ​സ് ടു​വി​ൽ ആ​രം​ഭി​ക്കു​ന്നു.
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ മൃ​ത്യു​ഞ്ജ​യ ഹോ​മം ശ​നി​യാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും ര​ണ്ടാ​മ​ത്തെ ശ​നി​യാ​ഴ്ച​ക​ളി​ൽ ന​ട​ത്തി​വ​രാ​റു​ള്ള മൃ​ത്യു​ഞ
ടി.​ആ​ർ. ര​തീ​ഷ് അ​ന്ത​രി​ച്ചു.
നി​ല​ന്പൂ​ർ: ചു​ങ്ക​ത്ത​റ പ​ള്ളി​ക്കൂ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ മ​ക​ൻ ടി.​ആ​ർ. ര​തീ​ഷ് (39) അ​ന്ത​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ ഇ​ന്നു പ​ക​ൽ ഉ​ഷ്ണ​ത​രം​ഗം, വൈ​കുന്നരം മ​ഴ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഇ​ന്ന് ഉ​ഷ്ണ​ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.