• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ൽ സി​സ്റ്റ​ർ ആ​ൻ മ​രി​യ ന​യി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഗാ​ൽ​വേ റീ​ജി​യ​ൺ ഈ​സ്റ്റ​റി​നു ഒ​രു​ക്ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ധ്യാ​നം നോ​ക്ക് അ​ന്താ​രാ​ഷ്ട്ര ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും.

ഈ ​മാ​സം 12ന് ​രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് ധ്യാ​നം. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ഇ​വാ​ഞ്ചി​ലേ​ഷ​ൻ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ർ​സ​ണും ന​വ സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഡ​യ​റ​ക്‌​ട​റു​മാ​യ റ​വ. സി. ​ആ​ൻ മ​രി​യ എ​സ്എ​ച്ച് ആ​ണ് ധ്യാ​നം ന​യി​ക്കു​ക.

ഒ​ട്ട​ന​വ​ധി വ​ച​ന പ്ര​ഘോ​ഷ​ണ വേ​ദി​ക​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടേ​യും പ്ര​ശ​സ്ത​യാ​യ തി​രു​വ​ച​ന പ്ര​ഘോ​ഷ​ക സി. ​ആ​ൻ മേ​രി അ​റി​യ​പ്പെ​ടു​ന്ന ഫാ​മി​ലി കൗ​ൺ​സി​ല​റു​മാ​ണ്.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ആ​രാ​ധ​ന​യ്ക്കും വ​ച​ന പ്ര​ഘോ​ഷ​ണ​ത്തി​നു​മൊ​പ്പം മ​ല​യാ​ള​ത്തി​ൽ കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും.

നോ​ക്ക് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലെ സെ​ന്‍റ് ജോ​ൺ​സ് റെ​സ്റ്റ് ഹൗ​സി​ലാ​ണ് ധ്യാ​നം ന​ട​ക്കു​ക. പ്ര​വേ​ശ​നം മു​ൻ​കൂ​ർ ബു​ക്കു ചെ​യ്യു​ന്ന​വ​ർ​ക്കാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​മാ​സം അ​ഞ്ചി​നു മു​മ്പാ​യി താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ന​ന്പ​റു​ക​ളി​ൽ വി​ളി​ച്ച് ബു​ക്ക് ചെ​യ്യ​ണം.

മ​നോ​ജ്: 0892619625, ജ്യോ​തി​ഷ്: 0894888166, മാ​ർ​ട്ടി​ൻ: 08976856488.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന