• Logo

Allied Publications

Americas
നോ​വ ഹെ​ൽ​ത്ത് ഹോ​മി​യോ​പ്പ​തി വെ​ൽ​നെ​സ് സെ​ന്‍റ​ർ ന്യൂ​ജ​ഴ്സി‌​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്നു
Share
ന്യൂ​ജ​ഴ്സി: നോ​വ ഹെ​ൽ​ത്ത് ഹോ​മി​യോ​പ്പ​തി വെ​ൽ​നെ​സ് സെ​ന്‍റ​ർ ശ​നി​യാ​ഴ്ച മു​ത​ൽ റൂ​ട്ട് 27 (1 ലി​ങ്ക​ൺ ഹൈ​വേ) എ​ഡി​സ​നി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​താ​യി ഡ​യ​റ​ക്‌​ട​ർ സി​ൻ​സ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു.

ഹോ​മി​യോ​പ്പ​തി ചി​കി​ത്സാ രം​ഗ​ത്ത് 25 വ​ർ​ഷം പ​രി​ച​യ​മു​ള്ള സി​ൻ​സ​ൻ ജോ​സ​ഫ്, 24 വ​ർ​ഷം വി​ദ​ഗ്ധ ഹോ​മി​യോ​പ്പ​തി ചി​കി​ത്സ നി​ർ​വ​ഹി​ച്ച സി​ൻ​സ​ന്‍റെ ഭാ​ര്യ കൂ​ടി​യാ​യ ജ​യ ജേ​ക്ക​ബ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അ​തോ​ടൊ​പ്പം ഫ​ല​പ്ര​ദ​മാ​യ അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ജ​ർ​മ​നി നി​ർ​മി​ത ഹോ​മി​യോ​പ്പ​തി ഔ​ഷ​ധ​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.



നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഏ​ത് ഭാ​ഗ​ത്തു​ള്ള​വ​ർ​ക്കും സൂം ​ടെ​ലി ഹോ​മി​യോ​പ്പ​തി ക​ൺ​സ​ൾ​ട്ടേ​ഷ​നും തു​ട​ർ​ന്ന് കൊ​റി​യ​ർ വ​ഴി അ​വ​രു​ടെ വീ​ടു​ക​ളി​ൽ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ഇ​രു​വ​രും അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +1 646 229 4481 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. www.homeoclinic.us എ​ന്ന വെ​ബ്സൈ​റ്റും സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​റി​യാ​വു​ന്ന​താ​ണ്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.