• Logo

Allied Publications

Americas
പൊ​തു​ജ​നാ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ളി​ൽ നി​ന്നും ട്രം​പ് ഭ​ര​ണ​കൂ​ടം ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടു​ന്നു
Share
വാ​ഷിം​ഗ്ട​ൺ: സി​ഡി​സി, എ​ഫ്ഡി​എ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന യു​എ​സ് ആ​രോ​ഗ്യ ഏ​ജ​ൻ​സി​ക​ളി​ലെ ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ തു​ട​ങ്ങി​യ​താ​യി റി​പ്പോ​ർ​ട്ട്. പി​രി​ച്ചു​വി​ട​ലു​ക​ൾ എ​ച്ച് എ​ച്ച് എ​സി​നെ 62,000 ത​സ്തി​ക​ക​ളി​ലേ​ക്ക് ചു​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഇ​ത് ജീ​വ​ന​ക്കാ​രി​ൽ ഏ​ക​ദേ​ശം നാ​ലി​ലൊ​ന്ന് പേ​രെ പി​രി​ച്ചു​വി​ട​ലു​ക​ൾ വ​ഴി 10,000 ജോ​ലി​ക​ളും നേ​ര​ത്തെ​യു​ള്ള വി​ര​മി​ക്ക​ൽ, സ്വ​മേ​ധ​യാ ഉ​ള്ള വി​ര​മി​ക്ക​ൽ ഓ​ഫ​റു​ക​ൾ സ്വീ​ക​രി​ച്ച 10,000 തൊ​ഴി​ലാ​ളി​ക​ളെ​യും ന​ഷ്ട​പ്പെ​ടു​ത്തും.

വാ​ഷിം​ഗ്ട​ണി​ലും യു​എ​സ് സെ​ന്‍റർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ ആ​സ്ഥാ​ന​മാ​യു​ള്ള അ​റ്റ്ലാ​ന്‍റ​യി​ലും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ചെ​റി​യ ഓ​ഫി​സു​ക​ളി​ലു​മാ​ണ് കൂ​ടു​ത​ൽ പേ​രും.

ചി​ല ജീ​വ​ന​ക്കാ​ർ​ക്ക് രാ​വി​ലെ ഓ​ഫീസി​ലെ​ത്തും മു​ൻ​പേ ത​ന്നെ പി​രി​ച്ചു​വി​ട​ൽ അ​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. വാ​ഷിം​ഗ്ട​ൺ, മേ​രി​ലാ​ൻ​ഡ്, അ​റ്റ്ലാ​ന്‍റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ഫി​സു​ക​ളി​ലെ​ത്തി​യ​വ​രെ പു​റ​ത്ത് നി​ർ​ത്തി​യ ശേ​ഷ​മാ​ണ് ഒ​ഴി​വാ​ക്ക​ൽ അ​റി​യി​പ്പ് ന​ൽ​കി​യ​ത്.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.