• Logo

Allied Publications

Americas
വിസ്കോൺസിൻ സു​പ്രീം കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൂ​സ​ൻ ക്രോ​ഫോ​ർ​ഡി​ന് ജ​യം
Share
വിസ്കോൺസിൻ: വി​​​സ്കോ​​​ൺ​​​സി​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ സു​​​പ്രീം​​​കോ​​​ട​​​തി ജ​​​ഡ്ജി സ്ഥാ​​​ന​​​ത്തേ​​​ക്കു ന​​​ട​​​ന്ന ജ​​​ന​​​കീ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി​​​ പി​​​ന്തു​​​ണ​​​യോടെ മ​​​ത്സ​​​രി​​​ച്ച സൂ​​​സ​​​ൻ ക്രോ​​​ഫോ​​​ർ​​​ഡി​​​നു ജ​​​യം.

ഈ ​വി​ജ​യ​ത്തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ര​മോ​ന്ന​ത കോ​ട​തി​യി​ൽ ലി​ബ​റ​ലു​ക​ൾ​ക്ക് അ​വ​രു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷം നി​ല​നി​ർ​ത്താ​നാ​യി. യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ശ​​​ത​​​കോ​​​ടീ​​​ശ്വ​​​ര​​​ൻ ഇ​​​ലോ​​​ൺ മ​​​സ്കും പി​​​ന്തു​​​ണ​​​ച്ച ബ്രാ​​​ഡ് ഷി​​​മെ​​​ലി​​​നെ​​​യാ​​ണു തോറ്റത്.

ഡെ​മോ​ക്രാ​റ്റു​ക​ളു​ടെ പി​ന്തു​ണ​യു​ള്ള ഡെ​യ്ൻ കൗ​ണ്ടി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി​യാ​യ ക്രോ​ഫോ​ർ​ഡ്, വൗ​കെ​ഷ കൗ​ണ്ടി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി​യും മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ അ​റ്റോ​ർ​ണി ജ​ന​റ​ലു​മാ​യ ബ്രാ​ഡ് സ്കി​മ​ലി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 10 വ​ർ​ഷ​ത്തേ​ക്കാ​ണ് കാ​ലാ​വ​ധി.

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ര​ണ്ടാം ടേ​മി​ലെ ആ​ദ്യ​ത്തെ പ്ര​ധാ​ന തെര​ഞ്ഞെ​ടു​പ്പി​ൽ, സാ​ങ്കേ​തി​ക​മാ​യി പ​ക്ഷ​പാ​ത​മി​ല്ലാ​ത്ത മ​ത്സ​രം ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചി​രു​ന്നു. യു​എ​സ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ സം​സ്ഥാ​ന സു​പ്രീം കോ​ട​തി മ​ത്സ​ര​മാ​യി മാ​റു​ക​യും ചെ​യ്തു.

"ഈ ​മ​നോ​ഹ​ര തീ​രം' സം​ഗീ​ത​വി​രു​ന്നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ.
എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ എ​ഡ്മ​ന്‍റ​ണി​ലെ സെ​ന്‍റ് ജേ​ക്ക​ബ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച ‘ഈ ​മ​നോ​
അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.