• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് മാ​ര്‍​ച്ചി​ല്‍ 2.2 ശതമാനം കു​റ​ഞ്ഞു
Share
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ഫെ​ഡ​റ​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫി​സ് പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 2.2 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ഉ​പ​ഭോ​ക്തൃ വി​ല​ക​ൾ 2.2 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യും എ​സ്റ്റി​മേ​റ്റി​ൽ പ​റ​യു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് 2.3 ശ​ത​മാ​ന​മാ​യി​രു​ന്നു.

എ​ന്നാ​ല്‍ മു​ന്‍ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് മാ​ര്‍​ച്ചി​ല്‍ വി​ല 0.3 ശ​ത​മാ​നം ഉ​യ​ര്‍​ന്നു. ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം, ഭ​ക്ഷ്യ​വി​ല​ക​ള്‍ 2.4 ശ​ത​മാ​നം വ​ര്‍​ധ​ന​യോ​ടെ, സേ​വ​ന​ങ്ങ​ള്‍, മാ​ര്‍​ച്ചി​ല്‍ വ​ര്‍​ഷം തോ​റും 3.8 ശ​ത​മാ​നം വ​ര്‍​ധി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന