• Logo

Allied Publications

Americas
ഡാ​ള​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മു​ത​ൽ മെ​ക്കി​നി​യി​ൽ
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ഉ​ൾ​പ്പെ​ട്ട ഡാ​ള​സി​ലെ വി​വി​ധ ഇ​ട​വ​ക​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​വ​രു​ന്ന ക​ൺ​വ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വ​ച്ച് ന​ട​ക്കും.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് യോ​ഗ​ത്തി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നാ​ഗ​പു​ർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി പ്രി​ൻ​സി​പ്പാ​ളും വേ​ദ​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ ജോ​സി ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വെ​ള്ളി, ശ​നി, ഞാ​യ​ർ (ഏ​പ്രി​ൽ 4, 5, 6) എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ഗാ​ന​ശു​ശ്രൂ​ഷ​യും തു​ട​ർ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ വ​ച​ന​ശു​ശ്രൂ​ഷ​യും നി​ർ​വ​ഹി​ക്കും.

ഡാ​ള​സി​ലെ എ​ല്ലാ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ങ്ങ​ളും ചേ​ർ​ന്ന് സം​യു​ക്ത​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ക​ൺ​വ​ൻ​ഷ​നു ആ​തി​ഥേ​യ​ത്വം മെ​ക്കി​നി സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​യാ​ണ്.

ഈ ​ക​ൺ​വ​ൻ​ഷ​നി​ൽ വ​ന്നു​ചേ​ർ​ന്നു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വി​കാ​രി വെ​രി റ​വ. രാ​ജു ഡാ​നി​യ​ൽ കോ​റെ​പ്പി​സ്കോ​പ്പ 2144766584, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ൺ മാ​ത്യു 214 985 7014, കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​രു​ൺ ചാ​ണ്ട​പ്പി​ള്ള 469 885 1865, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് തോ​മ​സ് 409 951 3161, ട്ര​സ്റ്റി നൈ​നാ​ൻ എ​ബ്ര​ഹാം 972 693 5373.

കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.
ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി സു​ര​ക്ഷി​ത​നെ​ന്ന് വി​വ​രം.
ന്യൂയോർക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഡെ​നാ​ലി കൊ​ടു​മു​ടി​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി പ​ർ​വ​താ​രോ​ഹ​ക​ൻ ഷെ​യ്ഖ് ഹ​സ​ൻ ഖാ​ൻ സു​ര​ക്ഷി​ത​നെ​ന്ന് ബ​ന്