• Logo

Allied Publications

Europe
ഫാ. ​തോ​മ​സ് വ​ട്ട​മ​ല ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു
Share
ബെർലിൻ: ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ ഫാ. ​തോ​മ​സ് വ​ട്ട​മ​ല (ബോ​ബി 51) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് മേ​രി​ഗി​രി ലി​റ്റി​ൽ ഫ്ലവ​ർ ഫൊ​റോ​ന പ​ള്ളി​യി​ൽ. കൂ​രോ​പ്പ​ട വ​ട്ട​മ​ല പ​രേ​ത​നാ​യ തോ​മ​സിന്‍റെ മകനാണ്. അമ്മ ഏ​ലി​യാ​മ്മ തേ​ർ​ത്ത​ല്ലി ആ​ർ​പ്പൂ​ക്ക​ര കു​ടും​ബാം​ഗം.

2003 ഡി​സം​ബ​ർ 20ന് ​ പൗരോഹിത്യം സ്വീ​ക​രി​ച്ചു. മ​ണി​ക്ക​ട​വ്, ചെ​ന്പേ​രി പ​ള്ളി​ക​ളി​ൽ അ​സി. വി​കാ​രി​, വാ​ണി​യ​പ്പാ​റ, പാ​ത്ത​ൻ​പാ​റ ഇ​ട​വ​ക​യി​ൽ വി​കാ​രി​, ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി അ​സി. ഡ​യ​റ​ക്ട​ർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.

തു​ട​ർ​ന്ന് അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യ്ക്കാ​യി ജ​ർ​മ​നി​യി​ലേക്കു പോ​കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​യി​ക്കു​ട്ടി, ജോ​ളി ഇ​ട​പ്പാ​ട്ട് (തേ​ർ​ത്ത​ല്ലി), സ​ജി (പ്ര​സി​ഡ​ന്‍റ് അ​ര​ങ്ങം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം, ആ​ല​ക്കോ​ട്), ഫാ. ​ബി​ജി വ​ട്ട​മ​ല (ഡോ​ൺ​ബോ​സ്കോ സ​ഭ, കോ​ൽ​ക്ക​ത്ത), ജോ​ജോ, ബി​ന്ദു വ​ലി​യ​ചി​റ​യി​ൽ കു​മ​ര​കം (ല​ണ്ട​ൻ).

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന