• Logo

Allied Publications

Europe
ഫാ. ​ബെ​ന​ഡി​ക്റ്റ് കു​ര്യ​ൻ പെ​രു​മു​റ്റ​ത്തി​ന് ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റോം: ​ഇ​റ്റ​ലി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന ഫാ. ​ബെ​ന​ഡി​ക്റ്റ് കു​ര്യ​ൻ പെ​രു​മു​റ്റ​ത്തി​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റോ​മി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക കൂ​ട്ടാ​യ്മ​യു​ടെ ചാ​പ്ലൈ​നും മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ബ​സേ​ലി​യോ​സ് കാ​ർ​ഡി​ന​ൽ ക്ളീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യു​ടെ വ​ത്തി​ക്കാ​നി​ലെ പ്രോ​ക്യൂ​റേ​റ്റ​റും ആ​യി​രു​ന്ന ഫാ. ​ബെ​ന​ഡി​ക്റ്റ് കു​ര്യ​ൻ പെ​രു​മു​റ്റം.

സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​ത്തി​നു​ശേ​ഷം നോ​ർ​ത്തേ​ൺ അ​യ​ർ​ല​ൻ​ഡി​ലെ ബെ​ൽ​ഫാ​സ്റ്റി​ലേ​ക്കാ​ണ് ഫാ. ​ബെ​ന​ഡി​ക്റ്റ് കു​ര്യ​ൻ സ്ഥ​ലം മാ​റി​പോ​കു​ന്ന​ത്.



കു​ർ​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ ഓ​റി​യ​ന്‍റ​ൽ സ​ഭ​ക​ൾ​ക്കാ​യു​ള്ള കാ​ര്യാ​ല​യ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന മോൺ. കു​ര്യാ​ക്കോ​സ് ചെ​റു​പു​ഴ തോ​ട്ട​ത്തി​ൽ, വ​ത്തി​ക്കാ​ൻ സ​ന്തോ​സ്പി​രി​ത്തോ ഹോ​സ്പി​റ്റ​ലി​ന്‍റെ ച​പ്ലൈ​ൻ ആ​യ ഫാ​. ബോ​ബി​ൻ തോ​മ​സ്, ഫാ​. ഡോ​മി​നി​ക് മൂ​ഴി​ക്ക​ര, ഇ​റ്റ​ലി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ അലിക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, സെ​ക്ര​ട്ട​റി തോ​മ​സ് ഇ​രി​മ്പ​ൻ, ഇ​ട​വ​ക പ്ര​തി​നി​ധി ജെ​ജി മാ​ന്നാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.



സേ​റ മോ​ബി​ൻ ഗാ​നം ആ​ല​പി​ച്ചു. റോ​മി​ലെ വി​വി​ധ സ​ഭാ സ​മൂ​ഹ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ബ​ഹു​മാ​ന​പ്പെ​ട്ട വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും അ​ല്മാ​യ വി​ശ്വാ​സി​ക​ളും ഈ ​യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഇ​റ്റ​ലി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​രു​ടെ പ്ര​തി​നി​ധി​ക​ളും ഈ ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഇ​ട​വ​ക ട്ര​സ്റ്റി ഷെ​വ​ലി​യാ​ർ കോ​ശി പ​റ​പ്പാ​ട്ട്, സെ​ക്ര​ട്ട​റി മോ​ബി​ൻ വ​ർ​ഗീ​സ് ഊ​ള​ക്കാ​വി​ൽ ഇ​ട​വ​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന