• Logo

Allied Publications

Europe
രാ​ജു കു​ന്ന​ക്കാ​ടി​ന് ശം​ഖു​മു​ദ്ര അ​വാ​ര്‍​ഡ്
Share
തി​രു​വ​ന​ന്ത​പു​രം: പു​ല​രി ടി​വി ഏ​ര്‍​പ്പെ​ടു​ത്തി​യ ശം​ഖു​മു​ദ്ര അ​വാ​ര്‍​ഡി​ന് രാ​ജു കു​ന്ന​ക്കാ​ട്ട് അ​ര്‍​ഹ​നാ​യി. ക​ലാ, സാ​ഹി​ത്യ, സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍​ക്കു​ള​ള അ​വാ​ര്‍​ഡ് മേ​യ് 18ന് ​തി​രു​വ​ന​ന്ത​പു​രം വൈ​എം​സി​എ ഹാ​ളി​ല്‍ സ​മ്മാ​നി​ക്കും.

കേ​ര​ള സാ​ക്ഷ​ര​ത മി​ഷ​ന്‍ മു​ന്‍ സ്റ്റേ​റ്റ് റി​സോ​ര്‍​ഴ്‌​സ് പേ​ഴ്‌​സ​ണ്‍, പ​ള്ളി​ക്ക​ത്തോ​ട് പ​ഞ്ചാ​യ​ത്ത് മു​ന്‍ മെ​മ്പ​ര്‍, ഐ​റി​ഷ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ അ​യ​ര്‍​ല​ൻ​ഡ് പ്രൊ​വി​ന്‍​സ് ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

കേ​ര​ള പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് എം ​അ​യ​ര്‍​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു. റോം ​ഒ​രു നേ​ര്‍​ക്കാ​ഴ്ച, അ​യ​ര്‍​ല​ൻ​ഡി​ലൂ​ടെ എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​ണ്. കോ​ട്ട​യം മാ​റ്റൊ​ലി​യു​ടെ നാ​ട​കം "ഒ​ലി​വ് മ​ര​ങ്ങ​ള്‍ സാ​ക്ഷി'​യു​ടെ ര​ച​യി​താ​വാ​ണ്.

സാ​ഹി​ത്യ, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​ജ്മാ​ന്‍ ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ പ്ര​വാ​സി ര​ത്‌​ന അ​വാ​ര്‍​ഡ്, തി​രു​വ​ന​ന്ത​പു​രം ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ രാ​ജ​ന്‍ പി. ​ദേ​വ് പു​ര​സ്‌​കാ​രം എ​ന്നി​വ ല​ഭി​ച്ചി​ട്ടു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ കു​ടും​ബ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ വാ​ർ​ഷി​ക പ്ര​തി​നി​ധി സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ക
ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന