• Logo

Allied Publications

Americas
ഡോ​ള​ർ ജ​ന​റ​ൽ സ്റ്റോ​റി​ൽ വെ​ടി​വ​യ്പ്; ഫ്ലോ​റി​ഡ ഡെ​പ്യൂ​ട്ടി കൊ​ല്ല​പ്പെ​ട്ടു
Share
ഫ്ലോ​റി​ഡ: ഡോ​ള​ർ ജ​ന​റ​ൽ സ്റ്റോ​റി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഫ്ലോ​റി​ഡ വാ​ൾ​ട്ട​ൺ കൗ​ണ്ടി ഡെ​പ്യൂ​ട്ടി വി​ല്യം മേ ​കൊ​ല്ല​പ്പെ​ട്ടു. വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ഡെ​പ്യൂ​ട്ടി പ്ര​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത​താ​യി വാ​ൾ​ട്ട​ൺ കൗ​ണ്ടി ഷെ​രീ​ഫ് മൈ​ക്ക് അ​ഡ്കി​ൻ​സ​ൺ പ​റ​ഞ്ഞു.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ഏ​ക​ദേ​ശം ര​ണ്ടി​നാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​ത്. ഫ്ലോ​റി​ഡ​യി​ലെ മോ​സി ഹെ​ഡി​ലു​ള്ള ഒ​രു ഡോ​ള​ർ ജ​ന​റ​ൽ സ്റ്റോ​റി​ൽ നി​ന്ന് ഡെ​പ്യൂ​ട്ടി​ക​ൾ​ക്ക് ഒ​രു കോ​ൾ ല​ഭി​ച്ചു. വി​ല്യം മെ​യാ​ണ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ​ത്. തു​ട​ർ​ന്ന് പ്ര​തി വെ​ടി​യി​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. നാ​ഷ​ണ​ൽ ലോ ​എ​ൻ​ഫോ​ഴ്‌​സ്‌​മെന്‍റ് ഓ​ഫീ​സേ​ഴ്‌​സ് മെ​മ്മോ​റി​യ​ൽ പ്ര​കാ​രം, 2024ൽ ​ലൈ​ൻ​ഓ​ഫ്​ഡ്യൂ​ട്ടി മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ 25 ശതമാനം വ​ർ​ധ​ന​വ് ഉ​ണ്ടാ​യി. 147 ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടതായി റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ടം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ന്യൂയോർക്ക്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വി​മാ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ൻ ന​ഷ്‌‌‌​ട​പ്പെ​ട്ട​വ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ (ഓ​വ​
കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ.
വാ​ൻ​കൂ​വ​ർ: കാ​ന​ഡ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ താ​ന്യ ത്യാ​ഗി​യാ​ണ് മ​രി​ച്ച​ത്.
ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ധി​വ​സി​ക്കു​ന്ന ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​
തോമസ് ജോണ്‍ ആല്‍ബനിയില്‍ അന്തരിച്ചു.
ആല്‍ബനി: കുണ്ടറ കൊച്ചുവീട്ടില്‍ പൊയ്കയില്‍ തോമസ് ജോണ്‍(67) ആല്‍ബനിയില്‍ അന്തരിച്ചു.
മേ​ഴ്സി ഐ​സ​ക്ക് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
ഒ​ട്ടാ​വ: കോ​ട്ട​യം നീ​ണ്ടൂ​ർ ക​ണ്ടാ​ര​പ്പ​ള്ളി​ൽ (ക​ള​രി​ക്ക​ൽ) പ​രേ​ത​രാ​യ കെ.​സി.