• Logo

Allied Publications

Europe
കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ൻ​കോ​വി​ൽ യം​ഗ് ഫി​നെ ഗെ​യി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി
Share
ഡ​ബ്ലി​ൻ: ഫി​നെ ഗെ​യി​ൽ യു​വ​ജ​ന​വി​ഭാ​ഗ​മാ​യ യം​ഗ് ഫി​നെ ഗെ​യി​ലി​ന്‍റെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി കു​രു​വി​ള ജോ​ർ​ജ് അ​യ്യ​ൻ​കോ​വി​ല​നെ തെ​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ പ്ര​വ​ർ​ത്ത​ക​സ​മി​തി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ഈ ​ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വെെ​എ​ഫ്ജെ​യു​ടെ വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ന​യ​പ​ര​മാ​യ ച​ർ​ച്ച​ക​ളി​ലും അ​ദ്ദേ​ഹം ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി മു​ഖ്യ​ഭാ​ഗം വ​ഹി​ച്ചു. ദേ​ശ​വ്യാ​പ​ക​മാ​യ അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് അ​ദ്ദേ​ഹം ഈ ​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്.

ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ഒ​രു വ​ലി​യ ബ​ഹു​മ​തി​യും ഉ​ത്ത​ര​വാ​ദി​ത്വ​വു​മാ​ണ്. യം​ഗ് ഫി​നെ ഗെ​യി​ൽ എ​ന്നും ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു പോ​കു​ന്ന പു​തി​യ ആ​ശ​യ​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ സം​ഘ​ട​ന​യാ​ണ്.

ഞ​ങ്ങ​ളു​ടെ ത​ല​മു​റ ഐ​റി​ഷ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തേ​ണ്ട സ​മ​യ​മാ​ണി​ത്. അ​ത് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഞാ​ൻ ഞ​ങ്ങ​ളു​ടെ ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് കു​രു​വി​ള പ​റ​ഞ്ഞു.

സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​റാ​യി ജോ​ലി ചെ​യ്യു​ന്ന കു​രു​വി​ള, ഡ​ബ്ലി​ന്‍റെ ട്രി​നി​റ്റി കോ​ള​ജി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​എ​എ) ഗ​വേ​ഷ​ക​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് പു​റ​മെ, ഐ​റി​ഷ് ജ​സ്റ്റി​സ് വ​കു​പ്പ് നി​യ​മി​ച്ച പീ​സ് ക​മ്മീ​ഷ​ണ​റാ​യും സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു.

ഐ​റീ​ഷ് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​സ​യു​ടെ സ്പേ​സ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​ൽ നേ​ട്ടം.
ഡ​ബ്ലി​ൻ: നാ​സ​യും അ​മേ​രി​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്പേ​സ് സൊ​സൈ​റ്റി​യും സം​ഘ​ടി​പ്പി​ച്ച അ​ന്താ​രാ​ഷ്ട്ര സ്പേ​സ് സെ​റ്റി​ൽ​മെ​ന്‍റ് ഡി​സൈ​ൻ മ​ത്സ​ര​ത്തി​
ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ൻ​ഡ്: ഓ​ൾ​ഫ് സീ​റോ​മ​ല​ബാ​ര്‍ ഇ​ട​വ​ക​യി​ൽ മെ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഫാ​ദ
ജ​ര്‍​മ​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
പ​ത്ത​നം​തി​ട്ട: ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച റാ​ന്നി പെ​രു​നാ​ട് സ്വ​ദേ​ശി ദേ​വ​പ്ര​സാ​ദി​ന്‍റെ(23) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു.
ഓൾ അയർലൻഡ് വടംവലി മത്സരം: നാവൻ റോയൽസിന് കിരീടം.
ഡ​ബ്ലി​ൻ: നീ​നാ ചി​യേ​ഴ്സ് നീ​ന ഒ​ളി​മ്പി​ക്സ് അ​ത്ല​റ്റി​ക് ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ൾ അ​യ​ർ​ല​ൻ​ഡ് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ നാ​വ​ൻ റോ​യ​ൽ​സ് ഒ​ന
ഓ​ക്സ്ഫോ​ർ​ഡ് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ നോ​ർ​ത്താം​പ്ട​ണി​ൽ ജൂ​ലൈ അഞ്ചിന്.
നോ​ർ​ത്താം​പ്ട​ൺ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ എ​പ്പാ​ർ​ക്കി ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജൂ​ലൈ അഞ്ചിന് നോ​ർ​ത്താം​പ്ട​ണി