• Logo

Allied Publications

Middle East & Gulf
രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി സ്കൂ​ൾ കൂ​ട്ടാ​യ്മ അ​ബു​ദാ​ബി ഘ​ട​ക​ത്തി​ന് പു​തി​യ നേ​തൃ​ത്വം
Share
അ​ബു​ദാ​ബി: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ രാ​ജ​പു​രം ഹോ​ളി ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കൂ​ട്ടാ​യ്മ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ

മ​നീ​ഷ് ആ​ദോ​പ​ള്ളി (പ്ര​സി​ഡ​ന്‍റ്), ലി​ന്‍റോ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി), ര​ഞ്ജി​ത്ത് രാ​ജു(​ട്ര​ഷ​റ​ർ), സ​ണ്ണി ജോ​സ​ഫ് ഒ​ട​യ​ഞ്ചാ​ൽ, മ​നോ​ജ് മ​രു​തൂ​ർ (ര​ക്ഷാ​ധി​കാ​രി​മാ​ർ), സ​ജി​ൻ പു​ള്ളോ​ലി​ക്ക​ൽ, ജോ​ബി മെ​ത്താ​ന​ത്ത് (അ​ഡ്വൈ​സ​ർ​മാ​ർ), ജി​തേ​ഷ് മു​ന്നാ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റ്), പി.​ജെ. ജ​ൻ​ഷി​ൽ (ജോ. ​സെ​ക്ര​ട്ട​റി), ഷൗ​ക്ക​ത്ത​ലി (ജോ. ​ട്ര​ഷ​റ​ർ),

വി​ശ്വ​ൻ ചു​ള്ളി​ക്ക​ര (ഫി​നാ​ൻ​സ് ക​ൺ​വീ​ന​ർ), വി​നീ​ത് കോ​ടോ​ത്ത് (ഫി​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ഹ​നീ​ഫ് വ​ണ്ണാ​ത്തി​ക്കാ​നം, ബെ​ന്നി പൂ​ക്ക​റ, വി​നോ​ദ് പാ​ണ​ത്തൂ​ർ, അ​ഷ​റ​ഫ് ക​ള്ളാ​ർ, ഷെ​രീ​ഫ് ഒ​ട​യ​ൻ ചാ​ൽ, ജോ​ഷി മെ​ത്താ​ന​ത്ത്, സാ​ലു പോ​ൾ, ജോ​യ്സ് മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ മൈ​ല​ക്ക​ൽ (എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).



പ്ര​സി​ഡ​ന്‍റ് സ​ജി​ൻ പു​ള്ളോ​ലി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി വി​നോ​ദ് പാ​ണ​ത്തൂ​ർ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

അ​ഡ്വൈ​സ​ർ മ​നോ​ജ് മ​രു​തൂ​ർ, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ബി മേ​ത്താ​ന​ത്ത്, മ​നീ​ഷ് ആ​ദോ​പ്പ​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് വി​ശ്വ​ൻ ചു​ള്ളി​ക്ക​ര തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മസ്കറ്റ് : ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​നും ഇ​ന്ത്യ​ൻ എം​ബ​സി ബോ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​
മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം; 209 വിദ്യാർഥികൾ പങ്കെടുത്തു.
അ​ബു​ദാ​ബി: മ​ല​യാ​ളം മി​ഷ​ൻ അ​ബു​ദാ​ബി ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ഴാ​മ​ത് പ​ഠ​നോ​ത്സ​വ​ത്തി​ൽ ക​ണി​ക്കൊ​ന്ന, സൂ​ര്യ​കാ​
പയസ്വിനി അബുദാബിയുടെ വിഭാവരി പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി: അബുദാബിയിലെ കാസർഗോട്ടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബി ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന വിഭാവരി’ എന്ന സംഗീത പരിപാടിയുടെ പോസ്റ്റർ
കെ​പി​എ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ​ൽ​മാ​ബാ​ദ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫാ​ദേ​ർ​സ് ഡേ​യോ​ട് അ​നു​ബ​ന്ധി​ച്ച് സ​ൽ​മാ​ബാ​ദ് അ​ൽ
പി​സി​എ​ൽ: ജ​ഴ്സി പ്ര​കാ​ശ​നം ചെ​യ്തു.
ഷാ​ർ​ജ: പ​ത്ത​നം​തി​ട്ട ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പെ​ക്‌​സാ ക്രി​ക്ക​റ്റ് ലീ​ഗ് ഒ​ന്നാം സീ​സ​ണി​ന്‍റെ